മീൻ ചൂണ്ടയിടുന്ന യുവാവിനെ സംഭവിച്ചത് കണ്ടാൽ ആരും അതിശയിക്കും..

പുഴയിൽ നിന്ന് ചാടിയ മീൻ ചൂണ്ടയിടാൻ വന്ന് വ്യക്തിയുടെ തൊണ്ടയിൽ കുടുങ്ങി. മെയ് 22ന് തായ്‌ലൻഡിലെ പ്രവശ്യയിൽ ആണ് വിചിത്രമായ സംഭവം നടന്നത്. തൊണ്ടയിൽ കുടുങ്ങി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ അതിവേഗം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മീൻ ശ്വാസനാളത്തിലേക്ക് നീങ്ങിയിരുന്നു. അഞ്ചോളം നീളമുള്ള അനാബസ് ഇനത്തിൽപ്പെട്ട മത്സ്യമാണ്.

തൊണ്ടയിൽ കുടുങ്ങിയത്. പിന്നീട് ശാസ്ത്രക്രിയ നടത്തിയ മത്സ്യത്തെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതർ പറയുന്നു. ചൂണ്ട ഇട്ടു കൊണ്ടിരിക്കുക യുവാവ് മൂത്രമൊഴിക്കാൻ എണീറ്റു ഈ സമയത്താണ് മീൻ കുടുങ്ങിയത്. പെട്ടെന്നുള്ള വെപ്രാളത്തിൽ ചുണ്ട് വലിച്ചപ്പോൾ മീൻ യുവാവിനെ വായിൽ എത്തുകയായിരുന്നു.

തൊണ്ടയിൽ നിന്ന് പുറത്തേക്ക് കടക്കാനായി മീൻ ശ്രമിച്ചതോടെയാണ് ഇയാൾക്ക് ശ്വാസതടസം അനുഭവപ്പെട്ടത്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. രോഗി അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു. ഇത്തരത്തിൽ സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു വീഡിയോ തന്നെയാണ്.

മീൻ പിടിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല ചിലപ്പോൾ രസത്തിനുവേണ്ടി പിടിക്കുന്ന വരും അതുപോലെ തന്നെ ജീവൻ ഉപാധി എന്ന നിലയിലും ഇവിടുത്തെ സ്വീകരിക്കുന്നവരും ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.