മാവിലയുടെ ഗുണങ്ങളെ കുറിച്ച് അറിയുവാൻ ഇതു വായിക്കുക.

പഴങ്ങളുടെ രാജാവാണ് മാമ്പഴം. നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മാമ്പഴം. മാമ്പഴം ഏവർക്കും ഇഷ്ടമുള്ള ഒന്നാണ് എന്നാൽ മാവ് ഇലക്ക് അതിലേറെ ഗുണങ്ങളുണ്ട്. പൂജാ വേളകളിൽ നിറ കുംഭം അലങ്കരിക്കുന്നത് മുതൽ വിശിഷ്ട അവസരങ്ങൾ ക്കുള്ള തോരണങ്ങൾ അവരെല്ലാം മാവിലെ ആശ്രയിച്ചിരുന്നു. മാവില നമ്മുടെ വീട്ടുമുറ്റത്തെ ദിവ്യ ഔഷധം ആണെന്ന് പറയാം. നിരവധി രോഗങ്ങളെ തടയുവാൻ ആയിട്ട് ആ മാവ് ഇലക്ക് കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

നിരവധി ഔഷധ ഗുണങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വിറ്റാമിൻ എ ബി സി എന്നിവയുടെ കലവറയാണ് മാവില. ശക്തമായ ഒരു ആൻറി ഓക്സിഡ് കൂടിയാണ് ഇത്. ഗുണങ്ങളെക്കുറിച്ച് ആണ് ഇന്ന്. മാവില കൊണ്ട് പല്ലു തേയ്ക്കുക യാണെങ്കിൽ പുഴുത്ത പല്ലും നവരത്നം ആയി മാറും. പഴുത്ത മാവില ഇട്ടുകഴിഞ്ഞാൽ കളഭം മണക്കും എന്നൊക്കെയുള്ള ചൊല്ല് നാം കേട്ടുകാണും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

The sayings mention the qualities of brushing your teeth with the leaves of flour. Brushyour teeth with mavila to keep your teeth and gums healthy. It can also reduce flatulence. Cool the water after boiling the ripe mavila thoroughly and leaving it yellow. We can use it as a good mouthwash. Um mavila is used to lower blood pressure and treat varicose vein.

a condition that strengthens the blood vessels. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.