മാതാപിതാക്കളെ അനാഥമന്ദിരത്തിൽ കൊണ്ടുവിടുന്ന മക്കൾ ഇതൊന്നു കാണണം.

അച്ഛന് മരുന്ന് വാങ്ങണം അതിനായി എന്ത് കഷ്ടപ്പെടാനും തയ്യാർ. ഇതൊരു മകന്റെ വാക്കുകളാണ്. വെറും 9 വയസ്സുകാരനായ മകന്റെ അച്ഛനോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ കഥയാണ്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നതും അനാഥമന്ദിരത്തിൽ ആകുന്നതും ഒക്കെ നമ്മൾ ദിനംപ്രതി സോഷ്യൽ മീഡിയ വഴി വാർത്തകൾ കാണാറുണ്ട്. വളർത്തി വലുതാക്കിയ മാതാപിതാക്കളെ ക്രൂരം അനാഥമന്ദിരത്തിൽ തള്ളിവിടുന്ന ഉപേക്ഷിക്കുന്ന വരും ഇതൊക്കെ കാണണം. ഈ കൊച്ചുമിടുക്കൻ കാൽതൊട്ട് തൊഴണം.

കാരണം മറ്റൊന്നുമല്ല ഒൻപതാം വയസ്സിൽ തന്നെ ഷീൻ നിറവേറ്റുന്ന ഉത്തരവാദിത്തങ്ങൾ അത്രയും വലുതാണ് . അസുഖം ബാധിച്ച് എഴുന്നേൽക്കാൻ പോലുമാകാതെ കിടന്നകിടപ്പിൽ ഉള്ള അച്ഛൻ മരുന്നു വാങ്ങുന്നതിനും ഭക്ഷണം വാങ്ങുന്നതിനും അവൻ കഷ്ടപ്പെടുകയാണ്. സ്കൂൾ വിട്ടു വന്ന ആക്രി വിറ്റ് പെറുക്കി ലഭിക്കുന്ന കാശു കൊണ്ടാണ് ഷീൻ അച്ഛനെ പൊന്നുപോലെ നോക്കുന്നത്.

തളർന്നു കിടക്കുന്ന അച്ഛൻ അവൻ ഒരു ഭാരമല്ല. തന്നാൽ കരയും പോലെ ഭക്ഷണം പാകം ചെയ്യുകയും ഈ കൊച്ചു മിടുക്കനാണ്. പാകം ചെയ്യുന്നത് മാത്രമല്ല അച്ഛനെ ഭക്ഷണം നൽകുന്നതും ഈ കൊച്ചു മിടുക്കനാണ്. ഇതൊക്കെ ഈ പ്രായത്തിൽ എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്നുള്ള ചോദ്യത്തിന് ആ കൊച്ചു മിടുക്കനെ ഉത്തരം ഇങ്ങനെ ആയിരുന്നു.

അച്ഛൻ ആണ് എൻറെ എല്ലാം. അച്ഛൻ ഇല്ലാതെ എനിക്ക് ജീവിക്കാൻ സാധിക്കുകയില്ല ഇതൊന്നും ഒരു ബുദ്ധിമുട്ട് അല്ല. ഇതൊരു ഉത്തരവാദിത്തമാണ് എന്നാണ് പറയുന്നത്, ഇത്രയും പറഞ്ഞ് അവൻ അവൻറെ ജോലിയിൽ മുഴുകി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.