മരണത്തിനു മുമ്പ് മാതാപിതാക്കളുടെ ഈ പെൺകുട്ടി പറഞ്ഞത് അറിഞ്ഞാൽ ആരും ഞെട്ടും,എന്നാൽ ദൈവം അവളെ ഒരിക്കലും കൈവിട്ടില്ല.

അത്ഭുതവും സന്തോഷവും ഒരു പോലെ തോന്നിയ ഒരു യഥാർത്ഥ സംഭവ കഥ. മാരകമായ ഒരു രോഗംകൊണ്ട് മരണത്തിലേയ്ക്ക് വഴുതി വീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ട് ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും. ശ്വാസം നിൽക്കും മുൻപ് തനിക്ക് പറഞ്ഞു തീർക്കാൻ ഉള്ള കാര്യങ്ങൾ അവർ ബുദ്ധിമുട്ടി പറയുന്ന കിംഗ്ഡി എന്ന കൊച്ചുപെൺകുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. എന്നാൽ മരണത്തിലേക്കു പോയെന്ന് മാതാപിതാക്കൾ ഉറപ്പിക്കുകയും.

ശേഷം തിരികെ ജീവിതത്തിലേക്ക് എത്തുകയും ചെയ്ത പെൺകുട്ടിയുടെ അത്ഭുതകഥ ഇങ്ങനെ. പിന്നീട് ഈ പെൺകുട്ടി മരണത്തിൽ നിന്നും തിരിച്ചെത്തിയത് ശരിക്കും മാതാപിതാക്കളെ ഡോക്ടർമാരെ ശരിക്കും അത്ഭുതപ്പെടുത്തി. ഡിവൈൻ റെയ്ച്ചൽ ദമ്പതികളുടെ മകളായ kingly എന്ന പെൺകുട്ടി കടുത്ത പനിയെ തുടർന്ന് ആയിരുന്നു ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിലെത്തി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയ കുട്ടിക്കു മെനഞ്ചൈറ്റിസ് എന്ന മാരകരോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഡോക്ടർമാർ രോഗം സ്ഥിരീകരിച്ചു ഇതിന് പിന്നാലെ ഉടൻതന്നെ മരുന്നുകൾ നൽകിയെങ്കിലും അതൊന്നും ആ കുഞ്ഞ് ശരീരത്തിൽ ഫലം കണ്ടില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ നില വഷളായി കൊണ്ടിരുന്നു. മരുന്നുകൾ പ്രതികരിക്കാതെ താങ്കൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. നില ഓരോ നിമിഷവും കഴിയുംതോറും വഷളായതോടെ അമ്മ റെയ്ച്ചൽ തന്നെ കുഞ്ഞിൻറെ അവസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും മനസ്സറിഞ്ഞ് പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്തു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.