മരണത്തെ മുഖാമുഖം കണ്ടു ദൈവത്തോട് പ്രാർത്ഥിക്കുന്ന ഈ ദമ്പതിമാർ സംഭവിച്ചത് കണ്ടോ.

ഈ വീഡിയോ കണ്ടവർ ആരും ഞെട്ടിപ്പോകും കാരണം അത്രക്കും ഭയാനകമായ ഒരു വീഡിയോ തന്നെയായിരിക്കും വെള്ളത്തിൽ മുങ്ങാൻ പോകുന്ന ദമ്പതികളെ ആട് നമുക്ക് ഈ വീഡിയോയിൽ ആദ്യം കാണുന്നത് എന്നാൽ ആ ദമ്പതികളെ രക്ഷിക്കുന്ന മനോഹരമായ കാഴ്ചയാണ് ഇവിടെ അവസാനം എത്തുമ്പോൾ നമുക്ക് കാണാൻ സാധിക്കുക പ്രതികൾ ഉപയോഗിച്ചിരുന്ന ചങ്ങാടം കുറേശ്ശെയായി മുങ്ങുകയായിരുന്നു നടുവിലാണ് ഈ സംഭവം നടക്കുന്നത് ചങ്ങാടത്തിൽ ഈ ദമ്പതികൾ മാത്രമായിരുന്നു.

നല്ല ഓളം ഉണ്ടായിരുന്നു അവർ സഞ്ചരിച്ചിരുന്ന ചങ്ങാടം ചങ്ങാടം വളരെ ശക്തിയായി ആടിയുലയുക ആയിരുന്നു അതുകൊണ്ട് തന്നെ അവർ വളരെയധികം വിഷമത്തിലും പറഞ്ഞുകൊണ്ട് അവർ ദൈവത്തെ വിളിച്ച് ആരെങ്കിലും രക്ഷിക്കണമെന്നും കേണപേക്ഷിക്കുന്ന നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നതാണ് ആ സാഹചര്യത്തിലാണ് അവരെ രക്ഷിക്കുന്നതിനായി ഒരു ബോട്ടിൽ രണ്ട് പേർ വരുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും ചങ്ങാടത്തിൽ കിടക്കുന്ന സ്ത്രീ വളരെയധികം.

പേടിച്ച് അവശയായി ഇരിക്കുന്നത് നമുക്ക് ഈ ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നതാണ്. ചുറ്റും ഒന്ന് നോക്കാതെ കമഴ്ന്നു കിടന്നു കൊണ്ട് പ്രാർത്ഥിക്കുകയായിരുന്നു ഈ സ്ത്രീ എന്നാൽ ചങ്ങാടത്തിൽ ഇരിക്കുന്ന പുരുഷൻ തന്നാലാവും വിധം എന്തെങ്കിലും എല്ലാം രക്ഷപ്പെടുന്നതിന് വേണ്ടി പരമാവധി ശ്രമിക്കുന്നതും നമുക്ക് വീഡിയോയിൽ ദൃശ്യമാകുന്ന താണ്.

ആ ഭാര്യയും ഭർത്താവും മരണത്തെ മുഖാമുഖം കാണുകയും അവർ മരണം ഉറപ്പിക്കുകയും ചെയ്തു എന്നാൽ ആ അവസരത്തിലാണ് അവരെ രക്ഷിക്കുന്നതിനായി ഒരു ബോട്ട് എത്തുന്നത്. ഈ ദൃശ്യങ്ങൾ ആരെയും ഒന്ന് ഭയപ്പെടുത്തുന്നത് ആയിരിക്കും. തുടർന്ന്.അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.