മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ബുദ്ധസന്യാസി ചിരിച്ചു നിൽക്കുന്നു, വീഡിയോ കൊടൂര വൈറൽ.

മരിച്ചിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും ചിരിച്ചുകൊണ്ടിരിക്കുന്ന ബുദ്ധസന്യാസി യുടെ ചിത്രങ്ങൾ വൈറലാകുന്നു. 92 കാരനായ ബുദ്ധസന്യാസി ലുവാങ് യാങ് കഴിഞ്ഞവർഷം നവംബർ 16 നാണ് മരിച്ചത്. തായ്‌ലൻഡിലെ തലസ്ഥാനമായ ബാങ്കോക്കിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുമ്പോഴായിരുന്നു മരണം. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പിൻഗാമികൾ ശവക്കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് അപ്പോൾ കേടുപാടുകളൊന്നും സംഭവിക്കാത്ത കണ്ട് അവർ അത്ഭുതപ്പെട്ടു. ഇപ്പോൾ അദ്ദേഹം സേവനമനുഷ്ഠിച്ച അമ്പലത്തിൽ മൃദദേഹം സ്ഥാപിച്ചിരിക്കുകയാണ്.

അദ്ദേഹത്തിന്റെ വസ്ത്രങ്ങളും ഇവർ മാറി എന്തായാലും ഈ നിമിഷം ക്യാമറയിൽ പകർത്തിയപ്പോൾ ചിരിച്ചുകൊണ്ട് അനുയായികൾക്കൊപ്പം നിൽക്കുന്ന തരത്തിലാണ് ഫോട്ടോ വന്നത്. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . അദ്ദേഹത്തിന്റെ 100 ചരമ ദിവസം വരെ മൃതദേഹം പ്രത്യേക ചടങ്ങുകളോടെ വീണ്ടും സംസ്കരിക്കും. വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ഇദ്ദേഹത്തിന് ശവസംസ്കാരച്ചടങ്ങിൽ ഒത്തിരി ആളുകൾ പങ്കെടുത്തിട്ടുണ്ട് ആയിരുന്നു എല്ലാവരും ഈ വാർത്ത വളരെയധികം ഞെട്ടലോടെയാണ് കണ്ടിരിക്കുന്നത്. പല അടുത്തുനിന്ന് പല അഭിപ്രായങ്ങളും വരുന്നുണ്ട് അദ്ദേഹമൊരു നല്ല സന്യാസി മാത്രമല്ല അദ്ദേഹം ദൈവതുല്യം ആണ് എന്നാണ് ഒത്തിരി കമൻറുകൾ വന്നുകൊണ്ടിരിക്കുന്നത്.

ഈ ബുദ്ധസന്യാസി യുടെ ജീവചരിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് മാത്രമല്ല അദ്ദേഹത്തിൻറെ കുട്ടിക്കാലം മുതലുള്ള ഫോട്ടോകളും കുറിപ്പുകളും എല്ലാം ഇപ്പോൾ വളരെയധികം ലഭ്യമായി കൊണ്ടിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.