മരം മുറിച്ച് മാറ്റുമ്പോൾ മരത്തിൽനിന്നും ജലപ്രവാഹം.

റോഡ് സൈഡിൽ നിന്നിരുന്ന ഒരു ഭീമൻ മരംകുറച്ച് ഇപ്പോഴുണ്ടായത് സംഭവമാണ് ഈ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. റോഡ് സൈഡിൽ നിന്നിരുന്ന ഒരു ഭീമ മരം മുറിച്ചപ്പോൾ അതിനകത്ത് നിന്നും വെള്ളം വരുന്നതാണ് നമുക്ക് ഈ വീഡിയോയിൽ നിന്ന് ദൃശ്യമാകുന്നത് ആളുകൾ വളരെയധികം അത്ഭുതത്തോടെയാണ് ഈ വീഡിയോ കാണുന്നത്. മരം മുറിച്ചു മാറ്റുന്നതിനെതിരെ എപ്പോഴാണ്.

ഈ കാഴ്ച ഉണ്ടായത് മരം പൂർണമായും കെട്ടി മാറുന്നതിനു മുൻപ് തന്നെ അതിശക്തമായ രീതിയിൽ വെള്ളം വരാൻ തുടങ്ങുകയായിരുന്നു കണ്ടു എന്ന് പലരും പല അഭിപ്രായങ്ങളാണ് പറയുന്നത്. ഈ മരം മുറിക്കുന്നത് കൊണ്ട് മരം കരയുന്നത് ആയിരിക്കുമെന്ന് ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട് അത് മാത്രമല്ല മഴക്കാലങ്ങളിൽ ഈ മഴ ശേഖരിച്ചുവെച്ച വെള്ളവും ആയിരിക്കാം ഇത് എന്നും പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.

ഒത്തിരി സമയംഇത്തരത്തിൽ മരം ഇതിനുള്ളിൽ നിന്ന് ജലപ്രവാഹം ഉണ്ടായ പോവുകയാണ് ഉണ്ടായത്. മരം മുറിച്ചപ്പോൾ വെള്ളം വരുന്നത് കണ്ട് ഒരുകൂട്ടം നാട്ടുകാരാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത് റോഡിലെ പൈപ്പ് ലൈൻ പൊട്ടിയത് ആണെന്ന് ധാരാളമാണ് അത്രയ്ക്കും വളരെയധികമാണ് ജലം ഒഴുകികൊണ്ടിരിക്കുന്ന.

വളരെ ശക്തമായ രീതിയിൽ ആയിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. പിന്നീടാണ് ഇത് മനസ്സിലായത് നീർമരുത് എന്ന മരം വെട്ടി എപ്പോഴാണ് മരത്തിൽ നിന്നും ഇങ്ങനെ വെള്ളം വരുന്നത് അതിനാൽ തന്നെ ഇത് നീർമരുത് ആണോ പലരും സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..