മനുഷ്യർക്ക് മാത്രമല്ല നന്ദി പ്രകടിപ്പിക്കുവാൻ സാധിക്കുക മൃഗങ്ങൾക്കും നന്ദി പ്രകടിപ്പിക്കാൻ അറിയാം…

നന്ദിയിൽ മനുഷ്യരേക്കാൾ ഏറെ മുകളിലാണ് മൃഗങ്ങൾ. നായയും ആനയും എല്ലാം സ്നേഹം നൽകിയാൽ അതിന് ഇരട്ടി തിരിച്ചു നൽകുന്നവരാണ് ഇപ്പോൾ ഇതിന് ഉദാഹരണം ആയിട്ടുള്ള ഒരു വീഡിയോ ആണ് വളരെയധികം വൈറലായി മാറി കൊണ്ടിരിക്കുന്നു. അല്പം പഴയ വീഡിയോ ആണ് എന്നാണ് സൂചന എന്നാ ലോക്ക് ഡൗൺ കാലത്ത് ഇത് വീണ്ടും വളരെയധികം വൈറലായി മാറിയിരിക്കുന്നു. കുഴിയിൽ അകപ്പെട്ടുപോയ തന്റെ കുട്ടി ആനയെ രക്ഷിച്ച മനുഷ്യരോടുള്ള അമ്മയുടെ നന്ദി പറച്ചിലാണ് വീഡിയോയുടെ ഹൈലൈറ്റ് കൈമാറിയിരിക്കുന്നത്.

കുഴിയിൽ അകപ്പെട്ട പോയെ നായെ ജെസിബി ഉപയോഗിച്ച് മണ്ണുമാറ്റി ആണ് രക്ഷപ്പെടുത്തുന്നത് വളരെയധികം ബുദ്ധിമുട്ടിയാണ് കുട്ടിയാനയെ രക്ഷപ്പെടുത്തി ഇരിക്കുന്നത്. കുട്ടിയെ രക്ഷപ്പെടുത്തുന്നു അതിനായി ജെസിബി ഉപയോഗിച്ച് മണ്ണ് നല്ല കാഴ്ചയിൽ മാറ്റി കൊടുത്ത കുട്ടിയാണ് കയറാൻ സാധിക്കുന്ന രീതിയിൽ ആക്കി എന്നിട്ട് കുട്ടി ആണേ ജെസിബിയുടെ സഹായത്തിൽ കയറ്റുകയാണ് ചെയ്യുന്നത്. കാട്ടിൽ നിന്നും വന്ന ആനക്കൂട്ടത്തെ ഒരു ആനയെ ആയിരുന്നു കുട്ടിയാന ഇത് കുഴിയിൽ വീഴുകയായിരുന്നു.

ആനക്കൂട്ടം അപ്പോൾതന്നെ കുട്ടിയാണ് ഈ കാത്തുനിൽപ്പുണ്ടായിരുന്നു കുട്ടിയാന വന്നതിനുശേഷം അമ്മ യാന കുട്ടിയെ തലോടുകയും അതുപോലെ പിരിഞ്ഞു ജനങ്ങൾക്ക് നന്ദി പറയുന്നതിനായി തുമ്പിക്കൈ ഉയർത്തി നന്ദി പറയുകയും ചെയ്തു അതിനു ശേഷം അവർ വീണ്ടും നാട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്. അതിനുശേഷം ആ കാട്ടാനക്കൂട്ടം പുഴകടന്ന് കാട്ടിലേക്ക് നടക്കുകയാണ് കാണാൻ സാധിക്കുന്നത് . അമ്മ യാന തിരിഞ്ഞ് ജനങ്ങൾക്ക് നന്ദി പറയുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.