മനുഷ്യനായാലും മൃഗങ്ങൾ ആയാലും അമ്മയ്ക്ക് തുല്യം അമ്മ മാത്രം.

കുഞ്ഞുങ്ങളെ രക്ഷിക്കാൻ സ്വന്തം ജീവൻ വച്ച് മൂർഖനും ആയി അണ്ണന്റെ പൊരിഞ്ഞ പോര്. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. അമ്മയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് ആണ് അത് മനുഷ്യർക്ക് ആയാലും മൃഗങ്ങൾ ആയാലും . സ്വന്തം കുഞ്ഞുങ്ങൾക്ക് ഒരു ആപത്തു വന്നാൽ സ്വന്തം ജീവൻ പോലും നോക്കാതെ അമ്മമാർ പോരാടും. അത്തരത്തിൽ സമീപത്തെ മാളത്തിൽ ഉള്ള കുഞ്ഞുങ്ങളെ രക്ഷിക്കാനായി മൂർഖൻ പാമ്പും ആയി പോരടിക്കുന്ന അമ്മ അണ്ണന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.

ഗ്രൗണ്ട് ഫ്ലോറിൽ വിഭാഗത്തിൽപെടുന്ന അണ്ണാനും കോബ്ര യെല്ലോ കോബ്ര എന്നറിയപ്പെടുന്ന മൂർഖൻ പാമ്പും തമ്മിലുള്ള ജീവൻമരണ പോരാട്ടം നടന്നത്. വിഷപ്പാമ്പിനെ വളരെയധികം ചെയ്തതോടെയാണ് ഈ അണ്ണാൻ നേരിട്ടത്. ആഞ്ഞ് കൊത്തുന്ന പാമ്പിനെ മുന്നിൽനിന്നും പലഘട്ടത്തിലും മികച്ച അഭ്യാസിയെ പോലെയാണ് അണ്ണൻ വഴുതി മാറുന്നത്. വാലറ്റം വിടർത്തി പാമ്പിനെ നേരെ തിരയുന്നുണ്ട്.

മണലിൽ കുഴിയിൽ കിടന്ന് കാലുകൾ കൊണ്ട് ശരീരത്തിലേക്ക് മണ്ണ് തെറിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. അരമണിക്കൂറിലധികം പോരാട്ടം തുടർന്നു അരികിലേക്ക് പാമ്പ് എത്തുന്നത് തടയാൻ കഴിവിനും അപ്പുറമായിരുന്നു അമ്മയുടെ പോരാട്ടം. ഒടുവിൽ അമ്മ അണ്ണാനെ പോരാട്ടത്തിന് മുൻപിൽ തോൽവി സമ്മതിച്ച് മൂർഖൻപാമ്പ് സമീപത്തു കണ്ട മാളത്തിലേക്ക് ഇഴഞ്ഞ് ഇറങ്ങുന്നതും കാണാൻ കഴിയും.

ഇപ്പോൾ നിരവധി പേരാണ് അമ്മയെ അണ്ണന്റെ പോരാട്ടത്തെ ആശ്ചര്യത്തോടെ കാണുന്നത്. ഒത്തിരി ആളുകൾ ആണ് ഈ വീഡിയോയ്ക്ക് വളരെയധികം നല്ല കമന്റുകൾ കൊണ്ടുവന്നിരിക്കുന്നത് അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്നും ഏതൊരു സാഹചര്യങ്ങളിലും അമ്മമാർ മക്കളെ കൈവിടില്ല എന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.