മനുഷ്യത്വമില്ലാത്ത ഈ പ്രവർത്തി ചെയ്യുന്നവർ ഒന്നറിയുക.

മനുഷ്യർ ചിലപ്പോൾ നരഭോജികളായ മൃഗങ്ങളേക്കാൾ ക്രൂരന്മാരായ മാറുന്ന നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുള്ളതാണ്. യാതൊരു ദയയും ദാക്ഷിണ്യവും ഇല്ലാതെ കാണിച്ചുകൂട്ടുന്ന ക്രൂരതകൾ നിരവധിയാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വളർത്തുനായയെ റെയിൽവേ ട്രാക്കിൽ കെട്ടിയിട്ട് യജമാനന് എന്നാൽ ഇതു കണ്ടു വഴിയാത്രക്കാരൻ ട്രെയിനിനു മുന്നിൽ നിന്ന് അതിസാഹസികമായി നായയെ രക്ഷിക്കുന്ന വീഡിയോയാണ്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നു. പാലത്തിലൂടെ ഹോണടിച്ചു ട്രെയിൻ എത്തുന്നുണ്ടെങ്കിലും സ്വന്തം ജീവൻ പോലും പണയം വെച്ച് നായയെ ട്രെയിനിനു മുന്നിൽ നിന്നും രക്ഷപ്പെടുത്തുന്ന യുവാവിന്റെ റേഡിയോ ഇപ്പോൾ സമയം മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു. ഈ യുവാവിനെ പ്രവർത്തിക്കുന്ന നിരവധി ആളുകളാണ് അഭിനന്ദന പ്രവാഹവും ആയി കമന്റ് ആയി നൽകിയിരിക്കുന്നത്. ഒത്തിരി ആളുകൾ ആണ് ഇതിനു നല്ല കമന്റ് മായി എത്തിയിരിക്കുന്നത്.

അതുപോലെ എത്ര ആളുകൾ ഇതിനെ ഷെയർ ചെയ്തിട്ടുണ്ട്. അച്ഛന്മാരുടെ അതിക്രൂര നിറഞ്ഞ പ്രവർത്തികൾ കുതിരയാണ് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും ഇത്തരത്തിൽ മൃഗങ്ങളോട് മനുഷ്യന്മാരുടെ ക്രൂരത കാണിക്കുന്നത് വളരെയധികം പഠിത്തം അതുപോലെതന്നെ വേദനാജനകമാണെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

അതുപോലെതന്നെ ഒത്തിരി ആളുകൾ നല്ല നായര് പിടിച്ച ആൾക്ക് നല്ല കമൻറുകൾ ആയി നിരവധി ആളുകളാണ് എത്തിയിരിക്കുന്നത് മനുഷ്യൻ മനുഷ്യത്വം ചിലരിൽ മാത്രമാണ് നശിച്ചിരിക്കുന്നു ചിലരിൽ മനുഷ്യത്വം എന്നത് കുടികൊള്ളുന്നു എന്നും കമൻറ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.