മനുഷ്യനെക്കാൾ വേഗത്തിൽ ഈ വളർത്തുമൃഗം പ്രവർത്തിച്ചു..

പടിയിലൂടെ താഴേക്ക് വീഴാൻ പോയ രണ്ടുവയസുകാരനെ കണ്ടു വളർത്തു പൂച്ചക്കുട്ടി ചെയ്തത് കണ്ടോ. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വളർത്തുമൃഗങ്ങൾ മനുഷ്യരുടെ രക്ഷയ്ക്ക് എത്തുന്നതിന്റെ നിരവധി വീഡിയോകൾ നമ്മൾ കണ്ടിട്ടുള്ളതാണ്. അത്തരത്തിലുള്ള ഒരു അപൂർവ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സുശാന്ത് ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. നിലത്തിരുന്ന് കളിക്കുകയാണ് ഒരു കുട്ടി.

മുട്ടിലിഴഞ്ഞ് നിരങ്ങി നീങ്ങി അരികിൽ നിന്നു താഴെ പോകാൻ തുടങ്ങിയ കുട്ടിയെ അപകടത്തിൽ നിന്നും പൂച്ച രക്ഷിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കുട്ടി വീഴാൻ പോകുന്നത് മുൻകൂട്ടി കണ്ട പൂച്ച ഞൊടിയിടയിൽ രക്ഷയ്ക്കെത്തി. മുന്നോട്ടു പോകുന്നതിൽ നിന്നും പിന്തിരിപ്പിച്ചു കൊണ്ട് മത്സരത്തിൽ കളിച്ച പുറകിലേക്ക് പാലിക്കുകയും മുന്നിൽ വന്ന കുട്ടിക്ക് മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സം നിന്ന് തള്ളി പിന്തിരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് പൂച്ചയുടെ ഇടപെടൽ.

അല്ലാത്തപക്ഷം കുട്ടി ഗോവണി പടിയിൽ നിന്ന് താഴേക്ക് വീണേനെ. പൂച്ചയുടെ ഇടപെടലിനെ തുടർന്ന് കുട്ടി പിന്നിലേക്ക് നീങ്ങുന്നത് ദൃശ്യങ്ങളിൽ കാണാം. ഏതായാലും പൂച്ചക്കുട്ടിയുടെ പ്രവർത്തിക്കുന്ന നിരവധി ആളുകളാണ് നല്ല കമന്റുകൾ നൽകിയിരിക്കുന്നത്. ഒരുപക്ഷേ ഒരാൾക്ക് ഇത്ര വേഗത്തിൽ ഓടി വന്നു കുട്ടിയെ രക്ഷിക്കാൻ ആയെന്നു വരില്ല.

എന്നാൽ പൂച്ചക്കുട്ടി നല്ല രീതിയിലാണ് സമയത്ത് പ്രവർത്തിച്ചത് പൂച്ച കുട്ടിയുടെ പ്രവർത്തി കാരണമാണ് ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത്. മിണ്ടാപ്രാണികൾക്ക് എന്ത് നൽകിയാലും അതുപോലെ തിരിച്ച് സ്നേഹവും കരുതലും അവന് നൽകുന്നതാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.