മകൻറെ ഭാര്യ 22 കാരിയെ വിവാഹം ചെയ്ത ഭർത്തൃപിതാവ്, സംഭവം അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും…

മകന്റെ മരണത്തെ തുടർന്ന് തനിച്ചായി മരുമകളെ വിവാഹം ചെയ്ത ഭർതൃപിതാവ്. ചത്തീസ്ഗഡിലെ വില സ്കൂളിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 28 കാരിയായ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വിവാഹം നടത്തി കൊടുത്തത്. വിധവയായ ആരതിയുടെ കഴുത്തിൽ ഭർത്താവിനെ പിതാവായ റഷീസിംഗ് മധ്യവയസ്ക്കൻ വിവാഹം കഴിക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ പൂർണ്ണ നിയന്ത്രണങ്ങൾ പാലിച്ചു ആയിരുന്നു വിവാഹം. റഷ്യരജപുത് മകൻ ഗൗതം സിംഗ് രജപുത് വിവാഹം 2016 ആയിരുന്നു നടന്നത്.

വാർദ്ധക്യ 18 വയസ്സായിരുന്നു തുടർന്ന് 2018 ഗൗതം സിംഗ് മരണപ്പെട്ടു. രണ്ടുവർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത് ഗൗതം സിങ് മരണപ്പെട്ടു അതിനുശേഷം യുവതി ആരതി ഭർതൃപിതാവിനെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്. എന്നാൽ യുവതിയുടെ ഭാവിജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് മറ്റൊരു വിവാഹം കഴിക്കുവാൻ എല്ലാവരും നിർബന്ധിച്ചത്.ഇവർ ഉൾപ്പെടുന്ന രജപുത് ക്ഷത്രിയ മഹാസഭ അംഗങ്ങൾ യുവതിയുടെ ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെ വിവാഹകാര്യത്തിൽ തീരുമാനം ആയത്.

ആർ വിവാഹം കഴിപ്പിക്കുന്ന അതിനുള്ള കാര്യങ്ങൾ സമുദായത്തിലെ ആരംഭിച്ചുകഴിഞ്ഞു. വിധവയായ സ്ത്രീ വിവാഹം കഴിക്കാൻ എന്നആചാരം പിന്തുടരുന്ന സമുദായമാണ് ഇവരുടേത്. ചർച്ചകൾ നടക്കുന്നവരുടെ ആരതി വിവാഹം കഴിക്കാൻ തയ്യാറാണെന്നു ഭർതൃ പിതാവായ റഷീസിംഗ രജപുത് അറിയിക്കുകയായിരുന്നു. ഭർതൃ പിതാവ് വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിച്ചതിനെത്തുടർന്ന്.

സമുദായത്തിലെ അംഗങ്ങൾ ആരതിയുടെ അഭിപ്രായം ചോദിക്കുകയും ചെയ്തു.ആരതി വിവാഹത്തിന് സമ്മതം മൂളി അതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തിൽ വിവാഹം നടത്തി കൊടുക്കുകയായിരുന്നു. കൊതി ട മാനദണ്ഡങ്ങൾ ഉള്ളതിനാൽ വളരെയധികം ചുരുക്കി ആയിരുന്നു വിവാഹ ആഘോഷം നടന്നത്. ബന്ധുക്കളും കുറച്ച് നാട്ടുകാരും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.