മഞ്ഞുകാലത്ത് ചുണ്ടുകൾ വരണ്ടു പൊട്ടുന്നുണ്ടോ? എളുപ്പം പരിഹരിക്കാം!..

വരണ്ട ചർമം തന്മൂലമുണ്ടാകുന്ന ത്വക്ക് രോഗങ്ങളും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പാരമ്പര്യമായി വരണ്ട ചർമം രോഗാവസ്ഥ ചില കുടുംബങ്ങളിൽ കാണാറുണ്ട് അതുപോലെ തന്നെ ത്വക്കിൽ കാണുന്ന വരൾച്ച ഉള്ളിലുള്ള ചില രോഗങ്ങളുടെ ഒരു ലക്ഷവും ആകാം. മഞ്ഞുകാലത്ത് ഒരു ചർമ പ്രശ്നം പോലും അനുഭവിക്കാത്തവർ കുറവായിരിക്കും ചുണ്ട് പൊട്ടുന്നത് മുതൽ ചർമത്തിലെ വരൾച്ച വരെ അതിൽ ഉൾപ്പെടും ഇത്തരം പ്രശ്നങ്ങൾ നമുക്ക് പ്രകൃതിദത്തമായി തന്നെ പരിഹരിക്കാവുന്നതാണ്.

ശൈത്യകാലം ആരംഭിക്കുമ്പോൾ തന്നെ നമ്മുടെ ചർമ്മം കൂടുതൽ വരണ്ടതും പൊട്ടി പോകുന്നതും ഒക്കെ അനുഭവപ്പെടാൻ തുടങ്ങും ചുണ്ടുകളിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മുതൽ കാൽ പാദങ്ങളിലെ വിണ്ടുകീറൽ വരെ നമ്മെ അലോസരപ്പെടുത്തും ചർമത്തിലുണ്ടാകുന്ന ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ എല്ലാം നാൾക്കുനാൾ വർദ്ധിച്ചു വരുന്നത് സാധാരണമാണ് എന്നാൽ ശരിയായ പരിചരണം നൽകി കൊണ്ട് ചർമത്തിലെ ജലാംശം നില നിർത്തി സൂക്ഷിക്കാം എങ്കിൽ ഇത്തരം ചർമരോഗങ്ങൾ ഇൽ നിന്ന് നിങ്ങൾക്ക് സ്വയം പരിരക്ഷ നേടുവാൻ സാധിക്കും.

ചർമത്തിന് കാര്യത്തിൽ പലപ്പോഴും വില്ലനാകുന്ന ഒന്നാണോ വരണ്ട ചർമം മോസ്റ്റ് റൈസർ തേച്ചിട്ടും ചർമത്തിന് വരൾച്ച ഉണ്ടെങ്കിൽ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. വരണ്ടചർമം എല്ലാവരുടേയും പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് ചില വിധത്തിലുള്ള ക്രീമുകളും മറ്റും ഇന്ന് വാരിതേ ക്കുന്നവരാണ് നമ്മളിൽ പലരും എന്നാൽ ഇത്തരത്തിൽ ക്രീമും മറ്റു ധരിക്കുന്നതിലൂടെ അത് ചർമത്തിലുണ്ടാകുന്ന പ്രതിസന്ധികളെ കുറിച്ചും.

അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് വരണ്ട ചർമ്മത്തിന് പരിഹാരം കാണുന്നതിന് എന്നും പ്രകൃതിദത്തമായ പരിഹാരങ്ങൾ തന്നെയാണ് നല്ലത് അത്തരത്തിലുള്ള ഒന്നാണ് ഈ വീഡിയോയിലൂടെ പറയുന്നത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.