മഞ്ഞിൽ ഒറ്റപ്പെട്ട ഗർഭിണിയായ യുവതിയ്ക്ക് രക്ഷയായത് ചെന്നായ് കൂട്ടം ആരെങ്കിലും വിശ്വസിക്കുമോ ഈ സംഭവം.

അത്ഭുതങ്ങളെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ചില അതൊന്നും വിശ്വസിക്കാൻ തയ്യാറല്ല. അതുപോലെ ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തെപ്പറ്റി ആണ് പറയുന്നത്. ഈ സംഭവം നേരിട്ട് കണ്ട സാക്ഷികൾ ഇല്ലായിരുന്നെങ്കിൽ ഇത് ആരും തന്നെ വിശ്വസിക്കും ആയിരുന്നില്ല. ഒരുപക്ഷേ എല്ലാവരും തന്നെ ആ യുവതി കള്ളം പറയുന്നു എന്ന് മാത്രമേ കാണുകയുള്ളൂ അമേരിക്കയിലെ മിനസോട്ടയിലെ താമസിച്ചിരുന്ന 25 വയസ്സുള്ള മേരിഗിരി എന്ന യുവതിയുടെ ജീവിതത്തിൽ സംഭവിച്ച ഒരു വ്യത്യസ്തമായ സംഭവമാണിത്.

ഇരുപത്തിനാലാം വയസ്സിൽ അവൾ ഗർഭിണിയായിരുന്നു. അവളുടെ സ്നേഹനിധിയായ ഭർത്താവ് അവരുടെ കുഞ്ഞിനെ ആവേശത്തോടെ കാത്തിരിക്കുന്ന സമയം എല്ലാം പതിവുപോലെ നടക്കുന്നു അപ്പോഴൊന്നും ഈ അതിശയിപ്പിക്കുന്ന സംഭവങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. മേരി ഇതിനകം 8 മാസം ഗർഭിണി ആയിരുന്നു ആ സമയത്ത് അവൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ 2014 ജനുവരിയിൽ മേരി ഒറ്റയ്ക്ക് കടയിൽ പോയിട്ട് തന്റെ കാറിൽ തിരിച്ചു വീട്ടിലേക്ക് ഡ്രൈവ് ചെയ്ത് വരികയായിരുന്നു.

അവൾ പുറത്തുപോയ ദിവസം രാത്രിയിലും രാവിലെയും നല്ല മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വഴികളിൽ 40 ഇഞ്ച് ഉയരത്തിൽ മഞ്ഞ മൂടിയിരുന്നു മേരി അവരുടെ ഒറ്റയ്ക്ക് വന്നുകൊണ്ടിരുന്നത്. വീട്ടിലേക്ക് എത്താൻ എഴുതാനും മൈലുകൾ മാത്രമുള്ളപ്പോൾ അവളുടെ വാഹനം വഴിയിൽ നിന്നു പോയി. അവളുടെ വണ്ടി കേടായി സ്ഥലം.

മെയിൻ റോഡിൽ നിന്നും മാറി വനത്തിലൂടെ പോകുന്ന ഒരു ചെറു പാതയിലായിരുന്നു. അവളുടെ cara മഞ്ഞിൽ അകപ്പെട്ടു എന്തുചെയ്യണമെന്നറിയാതെ അരമണിക്കൂറോളം മറ്റു വാഹനങ്ങളെ കാത്ത് അവൾ അവിടെ നിന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.