മണിക്കൂറോളം കാത്തുനിൽക്കുന്ന പശുക്കൾ ഈ വീടിനുമുന്നിലെ കാഴ്ച തീരാദുഃഖം ആകുന്നു.

അടച്ചിട്ടിരിക്കുന്ന ഗേറ്റിനു മുന്നിൽ പതിവായി കാത്തുനിൽക്കുന്ന പശുക്കൾ. കാരണം അറിഞ്ഞപ്പോൾ കണ്ണുനിറഞ്ഞു നാട്ടുകാരും സോഷ്യൽ ലോകവും.. മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് നിരവധി സംഭവം വരും നമുക്ക് മുന്നിൽ ഉദാഹരണങ്ങൾ ആയിട്ടുണ്ട്. സ്നേഹം നൽകിയാൽ കളങ്കമില്ലാത്ത സ്നേഹം ഇരട്ടിയായിനൽകുന്നതിൽ മിണ്ടാപ്രാണികൾക്ക് ഒരു പ്രത്യേക കഴിവാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരുന്നു.

അടഞ്ഞുകിടക്കുന്ന വീടിന്റെ ഗേറ്റിനു മുന്നിലെത്തി മണിക്കൂറുകൾ കാത്തുനിന്ന് കഴിഞ്ഞതിനു ശേഷം തിരികെ പോകുന്ന പശുക്കളുടെ വീഡിയോകളും ചിത്രങ്ങളും കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നു. കാസർകോട് ആണൂർ റോഡരികിൽ ഡോക്ടർ നരസിംഹം എട്ടിന്റെ വീടിനുമുന്നിലെ കാഴ്ചയാണ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്. നേരം വെളുത്ത് ഓടി പാഞ്ഞെത്തും പശുക്കൾ നരസിംഹത്തിലെ വീടിൻറെ ഗേറ്റ് തുറക്കുന്ന സമയം വരെ കാത്തു നിൽക്കും.

ഗേറ്റ് തുറന്നാൽ അടുക്കള ഭാഗത്തേക്ക് ചെല്ലുകയും രാവിലത്തെ ഭക്ഷണം അവിടെ നിന്നും കാണിച്ചതിനു ശേഷം മാത്രമേ മറ്റ് സ്ഥലങ്ങളിലേക്ക് പോകാറുള്ളൂ. ഡോക്ടർ ഭാര്യ ഉമ്മയും ഇവയ്ക്ക് വീട്ടിൽ പൂർണസ്വാതന്ത്ര്യം നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഡോക്ടർ നരസിംഹ അസുഖത്തെത്തുടർന്ന് മംഗളൂരുവിൽ അന്തരിച്ചരുന്നു.

ബദിയടുക്ക പട്ടാമ്പി തറവാട്ടിലാണ് ബന്ധുക്കൾ നരസിംഹ ഭട്ടിനെ സംസ്കരിച്ചത്. എന്നാൽ ബട്ട് വിയോഗം അറിയാതെ ഇപ്പോഴും സ്ഥിരമായി പശുക്കൾ എന്നും മണിക്കൂറുകളോളം ആണ് ഗേറ്റിനു മുന്നിൽ കാത്തു നിൽക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.