മമ്മൂട്ടിയുടെ ഈ തെലുങ്ക് ചിത്രത്തിന് കോടിയുടെ പ്രീ ബിസിനസ്..

റിലീസിന് മുമ്പേ പ്രീ ബിസിനസിലൂടെ കോടികൾ നേടി മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം ഏജന്റ്. മെഗാസ്റ്റാർ മമ്മൂട്ടി റോ ഓഫീസറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ തെലുങ്ക് യുവതാരം അഖിൽ അഗ്നിയാണ് നായകനായെത്തുന്നത്. 60 കോടിയോളം ബജറ്റിൽ പ്രശസ്ത സംവിധായകൻ സുന്ദർ റെഡി സംവിധാനം ചെയ്യുന്ന ഏജന്റ് 40 കോടിയോളം രൂപ പ്രീ ബിസിനസ്സിലൂടെ നേടിയിരിക്കുകയാണ്. ഒടിപി റൈറ്റ്സ്ലൂടെയും സാറ്റലൈറ്റ് റൈറ്റ് ലൂടെയും മറ്റുമാണ്.

ചിത്രം ഈ റെക്കോർഡ് പ്രീ ബിസിനസ് നേടിയത്. ആമസോൺ പ്രൈം ആണ് സിനിമയുടെ പോസ്റ്ററുകൾ ഒടിപി സ്വന്തമാക്കിയത്. പുതുമുഖതാരം സാക്ഷി വൈദ്യ നായികയാകുന്ന ചിത്രം ഒരു സ്പൈ ത്രില്ലർ ആണ്. ചിത്രീകരണം ഇതുവരെ പൂർത്തിയായിട്ടില്ല ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അവസാന ഷെഡ്യൂളിൽ ജോയിൻ ചെയ്യാനായി ഉടൻതന്നെ ഹൈദരാബാദിലേക്ക് പോകാനൊരുങ്ങുകയാണ് മമ്മൂക്ക.

മലയാളം തമിഴ് തെലുങ്ക് കന്നട ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളിലായി ബെനെല്ലി തിയറ്ററുകളിലെത്തുന്ന ചിത്രം നേരത്തെ ഓഗസ്റ്റ് 12ന് റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചിത്രീകരണം ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഏജൻറ് ഒക്ടോബറിൽ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

ആരാധകനും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ മാത്രമേ ഇതുവരെ പുറത്തു വന്നിട്ടുള്ളൂ. ചിത്രത്തിലെ ടീസർ ഉടൻതന്നെ പുറത്തുവിടുമെന്നാണ് ലേറ്റസ്റ്റ് അപ്ഡേറ്റ്. മിക്കവാറും ജൂൺ അവസാനമോ ജൂലൈ ആദ്യമോ ഏജൻറ് ടീസർ പ്രതീക്ഷിക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.