മല്ലിയില ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിക്കുവാനുള്ള ഫലപ്രദമായ മാർഗം

സൗന്ദര്യ സംരക്ഷണത്തിന് മല്ലിയില. വടക്കൻകേരളത്തിൽ മല്ലി പച്ചപ്പ് എന്ന് വിളിക്കുന്ന മല്ലിയില മലയാളികളുടെ അടുക്കളയിൽ കറിവേപ്പിലയ്ക്ക് ഒപ്പം സ്ഥാനം പിടിച്ചുകഴിഞ്ഞു. രുചിക്ക് മാത്രമല്ല നിങ്ങളെ സുന്ദരിയാകാനും മലയിലേക്ക് കഴിയും.ആന്റി ഓക്സിഡണ്ടുകൾ ജീവകം സി കരോട്ടിൻ എന്നിവയാൽ സമ്പന്നമാണ് മല്ലിയില. ഇത് ചർമത്തിൽ മൃദുവും തിളക്കമുള്ളതും ആകുന്നു. ഓക്സീകരണം നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ മല്ലിയില നിങ്ങളെ സഹായിക്കുന്നു. ഇത് ഫ്രീ റാഡിക്കലുകളുടെ നാശം തടഞ്ഞു.

പ്രായമാകൽ ഇൻറെ വേഗത കുറയ്ക്കുവാനും സഹായിക്കുന്നു. ചർമ്മത്തിന് ഇലാസ്തികത നിലനിർത്തുവാൻ മല്ലിയില സഹായിക്കുന്നു. ചർമം വരേണ്ടത് കൂടുതൽ എണ്ണമയമുള്ള തോ ഇതുരണ്ടും ചേർന്നതോ ഏതുമാകട്ടെ ദിവസവും രാവിലെ വെറും വയറ്റിൽ ഫ്രഷായ മല്ലിയില ചവയ്ക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. അതുപോലെതന്നെ മുഖത്തെ പാടുകൾ മുഖക്കുരു ബ്ലാക്ക് ഹെഡ്സ് ഇവയെല്ലാം മാറ്റുന്നതിനുള്ള ഉത്തമ പ്രതിവിധി കൂടിയാണ് മല്ലിയില.

ആൻറി ഫംഗൽ ഗുണങ്ങൾ ഉള്ളതിനാൽ എക്സിമ എന്ന രോഗത്തിനുള്ള ചികിത്സയ്ക്ക് പോലും ഉപയോഗിക്കാവുന്ന ഉത്തമ ഔഷധഗുണമുള്ള ഒന്നാണ് മല്ലിയില. വിഷ നാശിനി ആയും അണുനാശിനി ആയും മല്ലിയില ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ ചുണ്ടുകൾക്ക് നിറം നൽകുവാനും കഴിവുണ്ട് മല്ലി ഇലക്ക്. ഏതൊക്കെ രീതിയിൽ ചർമസംരക്ഷണത്തിന് മല്ലിയില ഉപയോഗിക്കാം എന്ന് നോക്കാം.

മല്ലിയിലയും കറ്റാർവാഴയും ഉപയോഗിച്ച് ചെയ്യാവുന്നതാണ്. മല്ലിയിലയും കറ്റാർവാഴയും ചേർത്ത് നന്നായി അരച്ചു പുരട്ടിയാൽ ചർമ്മത്തിന് ചുളിവുകൾ അകറ്റുവാൻ കഴിയും അതുപോലെ തന്നെയാണ് മല്ലിയിലയും നാരങ്ങാനീരും പൊടിച്ച് മല്ലിയില നാരങ്ങാനീരിൽ ചേർത്ത് ബ്ലാക്ക് ഹെഡ്സ് ഉള്ളടത്ത് പുരട്ടുന്നത് നല്ലതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.