മകൻറെ വിവാഹ ദിവസത്തിൽ അമ്മ അറിഞ്ഞ സത്യം ആരെയും വളരെയധികം അതിശയിപ്പിക്കും..

മകന്റെ വാഹനത്തിന്റെ അന്ന് തന്നെ ഞെട്ടിക്കുന്ന ഒരു സത്യം മനസ്സിലാക്കി അമ്മ. സണ്ണി മകന്റെ വധു ആകുന്ന പെൺകുട്ടി സ്വന്തം മകൾ ആണെന്നാണ് അമ്മ മനസ്സിലാക്കിയത്. ചൈനയിലെ സുകു എന്ന സ്ഥലത്താണ് വിചിത്ര സംഭവം നടന്നത്. പണ്ടേ പുതിയ മരുമകളുടെ കയ്യിൽ കണ്ട മാറുകയാണ് അമ്മയിൽ സംശയം ജനിപ്പിച്ചത്. തനിക്കു നഷ്ടമായ മകളുടെ കയ്യിലും സമാനമായ മറുക് ഉണ്ടായിരുന്നു. ഈ മറന്നു കണ്ടു സ്ത്രീ മരുമകളുടെയും മാതാപിതാക്കളെ സമീപിച്ചു.

20 വർഷം മുമ്പ് ഇവർ ദത്തെടുത്തു വളർത്തി മകളാണെന്ന സത്യം വെളിപ്പെടുത്തി. വഴിയരികിൽ ഒറ്റയ്ക്ക് കണ്ട പെൺകുഞ്ഞിനെ ഇവർ എടുത്ത് വളർത്തുകയായിരുന്നു. ഈ കഥ കേട്ട് പെൺകുട്ടി പൊട്ടിക്കരഞ്ഞു. തന്റെ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തിയതിൽ അവർക്ക് സന്തോഷവുമായി. എന്നാൽ ഈ കഥ ഇവിടെ അവസാനിച്ചില്ല തന്റെ മുതിർന്ന സഹോദരൻ വിവാഹം ചെയ്യേണ്ടിവന്ന ല്ലോ എന്ത് സങ്കടം ആയി.

പക്ഷേ അവിടെ വരുന്ന അടുത്ത് ട്വിസ്റ്റ് ഇവരുടെ വിവാഹത്തിന് ഒരു എതിർപ്പും ഉണ്ടാകില്ലെന്നും കാരണം താൻ ദത്തെടുത്ത മകനെ ആണ് പെൺകുട്ടി വിവാഹം ചെയ്തതെന്ന് അമ്മ വെളിപ്പെടുത്തി. ഇതോടെ വളരെ സന്തോഷത്തോടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. ഇവിടേക്ക് നിരവധി കമൻറുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത്. ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് കമൻറുകൾ നൽകിയിരിക്കുന്നത് ഇത്തരത്തിലൊരു വീഡിയോ എല്ലാവരെയും വളരെയധികം ഞെട്ടിക്കുന്ന എന്നാണ് പറയുന്നത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.