മകന്റെ മരണശേഷം മരുമകളെ ജീവിതസഖിയാക്കി.

മകന്റെ മരണത്തെതുടർന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ഛത്തീസ്ഗഡിൽ നാഗ്പൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഇത് 22 കാരിയായ പെൺകുട്ടി വിവാഹത്തിന് സമ്മതിച്ചതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് വിവാഹം നടത്തി കൊടുത്തത്. വിധവയായ ആർത്തിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവായ കൃഷ്ണ സിങ് രജപുത് എന്ന മധ്യവയസ്കൻ വിവാഹം കഴിക്കുകയായിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ പൂർണ നിയന്ത്രണങ്ങൾ പാലിച്ചു ആയിരുന്നു വിവാഹം. കൃഷ്ണ സിംഗ് അടുത്തിടെ മകൻ ഗൗതം ആരതി മായുള്ള വിവാഹം 2016 ആയിരുന്നു ഉണ്ടായിരുന്നത് . അന്ന് ആരതിക്ക് 18 വയസ്സായിരുന്ന. തുടർന്ന് 2018 ഗൗതം മരണപ്പെട്ടു. വിവാഹം കഴിഞ്ഞ രണ്ടു വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഗൗതം സി മരണപ്പെട്ട അതിനുശേഷം ആരതി ഭർതൃപിതാവിനെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്.

എന്നാൽ യുവതിയുടെ ഭാവിജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും നിർബന്ധിച്ചത്. ഇവർ ഉൾപ്പെടുന്ന രജപുത്ര മഹാ സഭാംഗങ്ങൾ യുവതിയുടെ ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് വിവാഹകാര്യത്തിൽ തീരുമാനം ആയത്.