മകൻറെ മരണത്തോടെ മകൻറെ ഭാര്യയെ വിവാഹം ചെയ്ത് ഭർതൃപിതാവ്..

മകന്റെ മരണത്തെതുടർന്ന് തനിച്ചായ മരുമകളെ വിവാഹം ചെയ്ത് ഭർതൃപിതാവ്. ചത്തീസ്ഗഡിലെ വിലപൂരിൽ ആണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 22 കാരിയായ പെൺകുട്ടി വിവാഹത്തിനു സംബന്ധിച്ച് ഇതോടെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് വിവാഹം നടത്തിക്കൊടുത്തത്. വിധവയായ ആരതിയുടെ കഴുത്തിൽ ഭർത്താവിന്റെ പിതാവായ കൃഷ്ണ സിങ് രജപുത് എന്ന മധ്യവയസ്കൻ വിവാഹം കഴിക്കുകയായിരുന്നു. കോവിഡ പശ്ചാത്തലത്തിൽ പൂർണ നിയന്ത്രണങ്ങൾ പാലിച്ചു ആയിരുന്നു വിവാഹം.

കൃഷ്ണ സിംഗ് മകൻ ഗൗതം സിങ് ആരതി മായുള്ള വിവാഹം 2016 ആയിരുന്നു നടന്നത്. എന്താ ആരതിക്ക് 18 വയസ്സായിരുന്നു. തുടർന്ന് 2018 ഗൗതം സിംഗ് മരണപ്പെട്ടു. വിവാഹം കഴിഞ്ഞ രണ്ടു വർഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ഗൗതം സി മരണപ്പെട്ട അതിനുശേഷം ഭർത്തപിതാവിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞത്. എന്നാൽ യുവതിയുടെ ഭാവിജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് മറ്റൊരു വിവാഹം കഴിക്കാൻ എല്ലാവരും.

നിർബന്ധിച്ചത്. ഇതിൽ ഉൾപ്പെടുന്ന രജിത്ത് ക്ഷേത്രീയ മഹാ സഭാംഗങ്ങൾ യുവതിയുടെ ജീവിതത്തിൽ ആശങ്ക അറിയിച്ചതോടെയാണ് വിവാഹകാര്യത്തിൽ തീരുമാനം ആയത്. ആരതിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങൾ സമുദായത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിധവയായ സ്ത്രീയെ വിവാഹം കഴിക്കാം എന്ന ആചാരം പിന്തുടർന്ന് സമുദായമായിരുന്നു ഇവരുടേത്.

ചർച്ചകൾ നടക്കുന്നതിനിടയിൽ ആരതിക്ക് വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ഭർതൃപിതാവായ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു. ഭർതൃപിതാവ് വിവാഹം കഴിക്കാൻ തയ്യാറാണ് അറിയിച്ചതിനെത്തുടർന്ന് സമുദായ അംഗങ്ങൾ ആർത്തിയോടെ അഭിപ്രായം ചോദിച്ചു. ആരതി വിവാഹത്തിനു സമ്മതം മൂളി അതോടെ സമുദായ അംഗങ്ങളുടെ നേതൃത്വത്തിൽ ആചാര പ്രകാരം വിവാഹം നടത്തുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.