മകൻ കറുത്ത പോയെന്ന് കാരണത്താൽ ഉപ്പാ മകനെ ഉപേക്ഷിച്ചു എന്നാൽ പിന്നീട് സംഭവിച്ചത്..

എടാ ഹറാം പിറന്നവനെ നീ എന്തിനാടാ ഫസീല മുല കൊടുക്കുന്ന സമയത്ത് ഒളിഞ്ഞ് നോക്കിയത്. ഇല്ല പാപ്പാ ഞാൻ ഒളിഞ്ഞു നോക്കിയിട്ടില്ല. റസാക്ക് ഇക്കാ കളവു പറയുക. ഞാൻ ഫസീല ഇത്തയുടെ കുഞ്ഞുവാവയെ കാണാൻ വേണ്ടിയാണ് ജനലിൽ കൂടി ഒളിഞ്ഞു നോക്കിയത്. പുളി വടി കൊണ്ടുള്ള അടി സഹിക്കാൻ വയ്യാതെ നവാസ് അവരുടെ കാലുപിടിച്ചു പറഞ്ഞു. അതിനു നിനക്ക് മുൻവശത്ത് കൂടെ പോയി മര്യാദയ്ക്ക് കൊച്ചിനെ കണ്ടുകൊണ്ടായിരുന്നു..

അയാൾ ചൂരൽ വീണ്ടും ഉയർന്നുതാണു ഉമ്മ ഉമ്മ എല്ലാം മക്കളെ പോലെ അവൻ ഒരു ആവശ്യത്തിനായി പെറ്റമ്മയെ വിളിച്ചു കരഞ്ഞു. അവനെ വീട് അവൻ പറഞ്ഞില്ലേ സത്യാവസ്ഥ പറയുന്നപോലെ മുന്നിൽ കൂടി കയറിച്ചെല്ലാൻ ആ റസാക്ക് സമ്മതിക്കാത്തത് കൊണ്ടല്ലേ . ആമിന ഉമ്മ അവനെ രക്ഷയ്ക്കെത്തിയത് . സമ്മതിക്കുകയില്ല ഇവന്റെ സ്വഭാവം അറിഞ്ഞുകൊണ്ട് ഒരാളെ പോലും ഇവനെ പുരയ്ക്ക് അകത്ത് കയറ്റത്തില.

അറിയുമോ അത് അവന്റെ സ്വഭാവം ദേഷ്യം കൊണ്ടല്ല നിങ്ങൾ തന്നെയാണ് നാട്ടുകാരുടെ മുന്നിൽ അവനെ കൊള്ളരുതാത്തവൻ ആക്കിയത്. മൂന്നുമക്കളുടെ കൂട്ടത്തിൽ അവൻ മാത്രം കറുത്തുപോയി എന്ന് പറഞ്ഞു, നിങ്ങൾ അവനെ ഓരോ കാര്യങ്ങൾ പറഞ്ഞു അവനെ ഉപദ്രവിക്കുകയില്ല അല്ലേ. ഇത് കണ്ടുകൊണ്ടിരിക്കുന്ന ആൾക്കാരെ പിന്നെ അവനെ നല്ല കണ്ണുകൊണ്ട് നോക്കുമോ.

കറുത്ത പോയെന്ന് ഞാനല്ലേ ആദ്യം പറഞ്ഞത് ഹംസയുടെ രണ്ടാമത്തെ മകൻ കറുത്തതാണ് നാട്ടുകാരല്ലേ പറഞ്ഞത്. ആമിന വേലിചാടി അതുകൊണ്ടായിരിക്കും എന്ന്. എന്നിട്ടും ഞാൻ നിന്നെ തലാക്ക് ചൊല്ലാത്തത് എൻറെ രണ്ടു മക്കളുടെ തള്ളയെ ആയിപോയി അതുകൊണ്ട് മാത്രമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.