മകളുടെ വിജയരഹസ്യം പങ്കുവെച്ചപ്പോൾ അച്ഛൻ ഞെട്ടിപ്പോയി.

നന്നായി പഠിക്കണം മോളേ, നിന്റെ അമ്മയെ പോലെ മന്ദബുദ്ധി ആകരുത് മകളുടെ ഒന്നാം ക്ലാസിലെ പ്രോഗ്രസ്സ് നോക്കി തന്നെ പുച്ഛിക്കുന്ന അയാളെ അവൾ നിസ്സംഗമായി നോക്കി ഇരുന്നു. അല്ലെങ്കിലും നീ എന്റെ മോൾ അല്ലേ. എന്റെ കഴിവുകൾ നിനക്ക് കിട്ടാതിരിക്കില്ല. അയാൾ മകൾ അഭിമാനം കൊണ്ടു. ആമകൾ ഇടയ്ക്കിടെ അമ്മയെ തിരിഞ്ഞു നോക്കി. ഇരുവരും കണ്ണുകൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

വർഷങ്ങൾ പലതും കഴിഞ്ഞു പോയി മകൾ എല്ലായിടത്തും ഒന്നാം റാങ്കുകാരിയായ പഠിച്ചു. അപ്പോഴൊക്കെയും അയാൾ പഴയ വാചകം ആവർത്തിച്ചു കൂട്ടത്തിൽ ഭാര്യക്ക് നേരെയുള്ള കളിയാക്കൽ കൂടി വരികയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ആമകൾ മുഖ്യമന്ത്രി നിന്നും ഏറ്റുവാങ്ങിയ ആ വേദിയിൽ അഭിമാനത്തോടെ അച്ഛൻ തലയുയർത്തി നിന്നു. അപ്പോഴും ഒന്നിലും പെടാതെ അവിടെ അമ്മ ഒരു ഓരത്ത് ഒതുങ്ങിനിന്നു.എല്ലാവർക്കും നമസ്കാരം.

ഇന്ന് ഏറ്റവും മികച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡ് ഏറ്റുവാങ്ങി നിൽക്കുന്ന ഈ വേദിയിൽ എനിക്ക് ഒരുപാട് അഭിമാനം തോന്നുന്നുണ്ട്. വളർച്ചയുടെ ഓരോ ഘട്ടത്തിലും എനിക്ക് താങ്ങും തണലുമായി നിന്ന വർക്ക് ഒരുപാട് നന്ദി. എന്റെ വിജയം എന്റെ അതുമാത്രമല്ല. എന്റെ വിജയത്തിനു പിന്നിൽ തിരശീലക്കു പിന്നിൽ പ്രവർത്തിച്ച ഒരാളുണ്ട്.

അത് പറഞ്ഞവൾ കാണികൾക്കിടയിൽ കണ്ണോടിച്ചു അയാൾ കുറച്ചുകൂടി അഭിമാനത്തോടെ നിന്നു. തന്റെ മകൾ തന്റെ പേര് എനിക്കും പറയാൻ പോകുന്നത് എന്ന് പ്രതീക്ഷിച്ചു. അവിടെ മറഞ്ഞിരിക്കുന്ന ആ സ്ത്രീ രൂപത്തെ കണ്ടു അത് എൻറെ അമ്മയാണ്. ആൾക്കൂട്ടത്തിനിടയിൽ പതുങ്ങിയിരിക്കുന്ന അവളുടെ അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ട് അവൾ പറഞ്ഞു. അയാളുടെ മുഖം മങ്ങി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.