മക്കളിൽ മൊബൈൽഫോൺ നൽകുമ്പോൾ ഇത്തരം കാര്യങ്ങൾ സൂക്ഷിക്കുന്നത് നല്ലതായിരിക്കും.

കുളിക്കാൻ പോകാൻ നേരം കുഞ്ഞിനെക്കുറിച്ച് നേരം അടക്കി ഇരിക്കാനാണ് ആ വീട്ടമ്മ കുഞ്ഞിനെ കയ്യിൽ മൊബൈൽ ഫോൺ കൊടുത്തിട്ട് കുളിക്കാൻ കയറിയത്. കുളിയെല്ലാം കഴിഞ്ഞു ബാത്ത് റൂമിൽ നിന്നും അർധനഗ്നയായി പുറത്തിറങ്ങി വേഷം മാറിയ അടുക്കളയിലേക്ക് പോവുകയും ചെയ്തു കുറച്ചുനേരം കഴിഞ്ഞ് അടുത്ത ബന്ധുവിനെ ഫോൺകോൾ വന്നപ്പോഴാണ് വീട്ടമ്മ സത്യത്തിൽ ഞെട്ടിപ്പോയത്. ഫോണെടുത്തു അടുത്ത ബന്ധുവായ സ്ത്രീ അവരോട് പൊട്ടി തിരിക്കുകയാണ് ചെയ്ത ഉടനെ ബന്ധുക്കളിൽ പലരും വിളിക്കാൻ തുടങ്ങി.

സംഭവം അങ്ങനെയാണ് വീട്ടമ്മ അറിഞ്ഞത്. കുഞ്ഞിന്റെ കയ്യിലിരുന്ന മൊബൈലിലെ ക്യാമറ ഓൺ ആവുകയും വീട്ടമ്മയുടെ ദൃശ്യങ്ങൾ വാട്സ്ആപ്പ് ക്യാമറയിലൂടെ ബന്ധുക്കൾ ഗ്രൂപ്പിൽ എത്തുകയും ചെയ്തു എന്ന് ഞെട്ടലോടെ വീട്ടമ്മ അറിഞ്ഞു. എന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് ഓപ്പൺ ചെയ്തു നോക്കി അതിൽ ദൃശ്യങ്ങൾ കണ്ട് അവർക്ക് തലകറങ്ങി തോന്നി വസ്ത്രം മാറുന്നതും ഇറങ്ങുന്നതും എല്ലാം വ്യക്തം ഭാഗ്യത്തിന് വീട്ടുകാരുടെ ഗ്രൂപ്പ് ആയതിനാൽ സംഗതി ലീക്കായില്ല എങ്കിലും മാനം പോയി. ഇത് ഒരുപാട് പേർക്ക് സംഭവിക്കാനിടയുള്ള ഒന്നാണ് കുട്ടികൾക്ക് ഫോൺ കളിക്കാൻ കൊടുക്കാതിരിക്കുക.

വാട്സാപ്പിലൂടെ ചിത്രങ്ങൾ പോകുന്നത് മാത്രമല്ല ചിലപ്പോൾ ബാങ്കിംഗ് വിവരങ്ങളടക്കം വിലയേറിയ പലതും മറ്റുള്ളവരിൽ എത്തിയേക്കാം. മറ്റൊരു സംഗതി ലോക അറിയാതെ ഫോണിൽ കോൾ പോകുകയും അത് കിട്ടാതെ വരികയും ചെയ്തു എന്നിരിക്കട്ടെ നിങ്ങൾ വീട്ടിൽ സ്വകാര്യമായി സംസാരിക്കുന്നത് പലതും മറുതലക്കൽ ഉള്ള ആളുകൾ കേൾക്കുവാൻ ഇവിടെയുണ്ട്.

സംഭവിച്ചത് പോലെ പല പ്രശ്നങ്ങളും വരാൻ ഇടയുണ്ട്. സ്മാർട്ട്ഫോണുകളെ പാടെ ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണ് അവയെന്ന് മലയാളി ജീവിതത്തിൽ ഏറെക്കുറെ അനിവാര്യമായിരിക്കുന്നു ഫേസ്ബുക്ക് വാട്സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ ആണ് മലയാളികളിൽ ഇതിനോടുള്ള ആഭിമുഖ്യത്തിൽ പ്രധാനകാരണങ്ങളിലൊന്ന്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.