മക്കളെ ഉപേക്ഷിക്കുന്ന മാതാപിതാക്കൾ ഇതൊന്നു കാണണം.

മക്കളെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം. കാടിനുള്ളിൽ ആരുമറിയാതെ പ്രസവിച്ച കുഞ്ഞിനെ കിലോമീറ്റർ അകലെയുള്ള വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്ന അമ്മ പശുവിനെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പുല്ല് തിന്നാൽ കൊണ്ട് സ്ഥലത്താണ് പശു പ്രസവിച്ചത്. നെയ്മർ പ്രസവശേഷം വീട്ടുകാരെ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചു കൊടുക്കുന്ന അമ്മ പശുവിൻറെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി ആണ് ലഭിക്കുന്നത്.

കുഞ്ഞുങ്ങളെ വഴിയിലുപേക്ഷിച്ച് മുങ്ങുന്ന മനുഷ്യ മൃഗങ്ങൾ ഒക്കെ ഈ അമ്മ പശുവിനെ കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമൻറുകൾ. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. ബംഗാൾ സ്നേഹവും ഭക്ഷണവും നൽകിയാൽ അവ തിരിച്ച് അതിന് ഇരട്ടിയായി തിരികെ നൽകുന്നത് നമുക്ക് കാണാൻ സാധിക്കും അതുപോലെ തന്നെയാണ് മാതൃസ്നേഹം എന്നത് മനസ്സിലായാലും.

മൃഗങ്ങളിൽ ആയാലും മാതൃ സ്നേഹത്തിന് വളരെയധികം പ്രാധാന്യം ഉണ്ട് എന്ന് നമുക്ക് ഈ വീഡിയോയിൽ നിന്ന് കാണാൻ സാധിക്കും. മൃഗങ്ങളിലും മനുഷ്യരിലും മാതൃസ്നേഹം വളരെയധികം വിലപ്പെട്ടതാണ് എന്നും ചില മനുഷ്യരേക്കാൾ മൃഗങ്ങളാണ് മാതൃ സ്നേഹത്തിൽ മുൻപിൽ നിൽക്കുന്നതും എന്ന് നമുക്ക് ചിലപ്പോൾ തോന്നിപ്പോകുന്ന സാഹചര്യങ്ങളാണ് ഈ കാലഘട്ടത്തിൽ നടന്നുകൊണ്ടിരിക്കുന്നു.

മനുഷ്യരിൽ മാത്രമല്ല മൃഗങ്ങളിലും മാതൃസ്നേഹം എന്നത് വളരെയധികം വിലപ്പെട്ടതാണ് എന്നും ഒത്തിരി ആളുകൾ കമൻറുകൾ ആയി നൽകിയിരിക്കുന്നു. നമുക്ക് മാതൃസ്നേഹത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഈ വീഡിയോയിൽ നിന്ന് കാണുവാൻ സാധിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.