മക്കൾ ഇല്ലാതായപ്പോൾ, ഭർത്താവിനെ രണ്ടാമത് വിവാഹം കഴിപ്പിച്ചു പിന്നീട് സംഭവിച്ചത്..

ഇക്കാ നിങ്ങൾ നിക്കാഹ് കഴിക്കണം ഇനിയും എത്രനാൾ ആണ് നമ്മൾ ഇങ്ങനെ കാത്തിരിക്കുന്നത്. എനിക്കൊരു കുട്ടി ഉണ്ടാവില്ല എന്റെ പാത്തു എനിക്ക് വേറെ പെണ്ണ് വേണ്ട. നീ മതി, എത്രനാളായി ഞാൻ പറയുന്നു. ഇക്കാ അറിഞ്ഞഭാവം പോലും നടക്കുന്നില്ലല്ലോ. എന്തൊരു ഭാഗ്യം കെട്ടവൾ ആണ്. നിക്കാഹ് കഴിച്ചിട്ട് 15 കൊല്ലമായി ഇതുവരെ ഒരു കുഞ്ഞിക്കാൽ നമുക്ക് കാണുവാൻ ഭാഗ്യമുണ്ടായില്ല. ഇക്കയുടെ ബന്ധുക്കളും നാട്ടുകാരും എന്നെ കുറ്റം പറയുന്നു.

ഞാൻ ഒഴിഞ്ഞു പോണം എത്രേ ഇക്ക ഒന്നും പറയാതെ പുറത്തേക്കിറങ്ങി പോയി ഇപ്പോൾ ഞാൻ തന്നെ മുന്നിട്ടിറങ്ങി എന്തെങ്കിലും ചെയ്യേണ്ടിവരും. സൈനു ഇത്ത നിങ്ങളെ പെണ്ണിനെ നോക്കി ചേരും. കല്യാണം കഴിഞ്ഞ് ഒരു വർഷം ആയപ്പോൾ അപകടത്തിൽ മരിച്ചു ഒരു കുട്ടിയുണ്ട് അതിനിപ്പോൾ 5 വയസ്സായി. അത് ഭർത്താവിനെ വീട്ടിലാണ് ആവൃത്തി വേണ്ട ആ കുട്ടിയെ നോക്കുവാനുള്ള ആകുന്നു അവരുടെ കുടുംബത്തിൽ ഇല്ല ഒരു പാവം ആണ് അത്.

അതിനൊരു ജീവിതം കൊടുത്താൽ പടച്ചവൻ നിങ്ങൾക്ക് വാരിക്കോരി തരും.ഇക്കാ അറിയാതെ ഞാൻ പോയി പെണ്ണിനെ കണ്ടു. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. കരഞ്ഞു കാലു പിടിച്ച് ആണെങ്കിലും നിക്കാഹിൽ സമ്മതിപ്പിച്ചു. ആദരാത്രി അവൾ ഇക്കയുടെ മുറിയിലേക്ക് കയറുമ്പോൾ മനസ്സൊന്നു പിടഞ്ഞു. ഇതുവരെ എനിക്കുമാത്രം അവകാശമുണ്ടായിരുന്ന ഭർത്താവിനെ മറ്റൊരാളുമായി പങ്കുവയ്ക്കണം.

ദുഃഖം മുഴുവൻ ഞാൻ ഉള്ളിൽ കടിച്ചമർത്തി സ്വന്തം ഭർത്താവിനെ പങ്കുവയ്ക്കാൻ ഏതു ഭാര്യയാണ് ആഗ്രഹിക്കുക. തലയിണയിൽ മുഖമമർത്തി മ്പോൾ അടക്കിപ്പിടിച്ചുള്ള കണ്ണീരെല്ലാം കവിളിലൂടെ ഒലിച്ചിറങ്ങി. ഇനി അങ്ങോട്ട് ഞാൻ തനിച്ച് ആകുമോ എന്ന പേടി മനസ്സിൽ കടന്നുകയറി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.