മഞ്ഞൾ നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നിങ്ങൾക്കറിയാമോ

ആരോഗ്യത്തിന് വില്ലനാകുന്ന പല അവസ്ഥകളെയും പരിഹരിക്കുന്നതിനും പാർശ്വഫലങ്ങൾക്ക് പരിഹാരം കാണുന്നതിനു സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞൾ. ആയുസ്സ് കൂട്ടുന്ന കാര്യത്തിൽ വരെ മഞ്ഞൾ സഹായിക്കുന്നുണ്ട് എന്നതാണ് സത്യം. ഒരു തുള്ളി വെള്ളം പോലും ചേർക്കാതെ ഒരു നുള്ള് മഞ്ഞൾ പൊടിയിൽ അരമുറി നാരങ്ങ നീരും മറ്റൊന്ന് 2 കൂട്ടും നന്നായി മിക്സ് ചെയ്ത് കഴിച്ചാൽ നൽകുന്ന ഗുണം ചില്ലറയൊന്നുമല്ല. ഒരു നുള്ള് മഞ്ഞൾ പൊടി അര മുറി നാരങ്ങയുടെ നീര് ഒരു നുള്ള് കുരുമുളകുപൊടി അല്പം തേൻ ഒരു നുള്ള് കറുവപട്ട പൊടിച്ചത് എന്നിവയാണ്.

ഈ മിശ്രിതം ഉണ്ടാക്കാൻ ആവശ്യമുള്ള സാധനങ്ങൾ. നാരങ്ങാനീര് കുരുമുളകുപൊടി മഞ്ഞൾപൊടി കറുവപ്പട്ട പൊടിച്ചത് എന്നിവ എല്ലാംകൂടി നല്ലതുപോലെ മിക്സ് ചെയ്യുക രാവിലെ വെറുംവയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. മഞ്ഞൾ മുകളിൽ പാറി കിടക്കുന്നുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കാൻ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അല്ലെങ്കിൽ അത് വായിൽ നല്ലതുപോലെ മഞ്ഞളിൻറെ ചുവ ഉണ്ടാകുന്നതിന് കാരണമാകും. അമിതവണ്ണം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഇത് സഹായിക്കും.

ഇത് ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിനും സഹായിക്കുന്നു. ആൻറി ആക്സിഡൻറ് കലവറയാണ് നാരങ്ങയും മഞ്ഞളും. ഇത് എല്ലാവിധത്തിലുമുള്ള ചർമ്മരോഗങ്ങളെ യും തടയുന്നു. മഞ്ഞളിലെ കുർകുമിൻ ആണ് ഇതിന് സഹായിക്കുന്നത്. ക്യാൻസർ എന്ന വില്ലനെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് മഞ്ഞളും നാരങ്ങാനീരും. അതുകൊണ്ടുതന്നെ ഈ പാനീയം ആയുസ്സിനെ കലവറയാണ്.

എന്ന കാര്യത്തിൽ സംശയം വേണ്ട. ഓർമ്മശക്തിക്ക് സഹായിക്കുന്ന ഇത് അൽഷിമേഴ്സ് പോലുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കും. കുറച്ചു കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.