മദ്യത്തിന് മുന്നിൽ സ്വന്തം മകനെ മറന്നു പിതാവ്..

ഭാര്യയെ പ്രസവമുറിയിൽ ആക്കിയതിനു ശേഷം മദ്യപിക്കാൻ പോയ ഭർത്താവും മകനെ ബാറിനു മുന്നിൽ മറന്നു വെച്ചു. സ്വദേശിയാണ് ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ല ആശുപത്രി രാകേഷ് മദ്യപിക്കാൻ ആയി മകനെ കൂട്ടി ബാറിൽ പോയത്. മദ്യപിച്ച ശേഷം മകനൊപ്പം ഉണ്ടെന്നകാര്യം ഓർക്കാതെ ഇയാൾ തിരിച്ച് ഒറ്റയ്ക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു. തന്നെ ആശുപത്രിയിലാക്കി പോയി തിരിച്ചുവന്ന് ഭർത്താവിനോടൊപ്പം മകനെ കാണാതായതോടെ അമ്മ പരിഭ്രാന്തിയിലായി.

മണിക്കൂറുകൾ കഴിഞ്ഞിട്ടും മകനെ കണ്ടെത്താൻ ആവാൻ ഇതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി ഡോക്ടർ ജോസിന് നേതൃത്വത്തിൽ പോലീസ് സംഘം തിരിച്ചു തുടങ്ങി. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞുതിരിഞ്ഞ കുട്ടിയെ പോലീസ് കണ്ടെത്തുകയായിരുന്നു. ഒന്നരമണിക്കൂറോളം ആൺകുട്ടി പിതാവിനെത്തേടി അലഞ്ഞത് .

പിതാവിനെതിരെ നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. മദ്യം ഒരാളെ എത്രയധികം സ്വാധീനിക്കുന്നുണ്ട് എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും. ഒത്തിരി കുടുംബകളി നശിപ്പിക്കുന്നതിനെ മദ്യം ഒരു കാരണമായിത്തീരുന്നു ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിട്ടുണ്ട്. നമ്മുടെ ലോകം എങ്ങോട്ടാണ് പോകുന്നത് സ്വന്തം മകനെ മറക്കാൻ അത്രയ്ക്കും.

സ്വാധീനം മദ്യം ചെലുത്തുന്നുണ്ടെന്നു ഒത്തിരി കുടുംബങ്ങളിൽ നശിപ്പിക്കുന്നതിനും ദുഷ്പ്രവർത്തികൾ ചെയ്യുന്നതിനും ഇത്തരത്തിലുള്ള മദ്യം കാരണമായിത്തീരുന്നു അതുകൊണ്ടുതന്നെ മദ്യം ഉപേക്ഷിക്കുന്നതു ഓരോ കുടുംബ സമാധാനത്തിനും വളരെയധികം നല്ലതെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.