മടക്കു മനുഷ്യൻ എന്നറിയപ്പെടുന്ന മനുഷ്യൻ എന്നാൽ അദ്ദേഹത്തിൻറെ ഇപ്പോഴത്തെ അവസ്ഥ ആരും ഞെട്ടി പോകും.

തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ വന്ന അത്യപൂർവമായ ഒരു രോഗം ആദ്യം ഒരു ചെറിയ കൂൻ ആയും പിന്നീട് അതുകൂടി ശരീരം രണ്ടായി മടങ്ങിയ അവസ്ഥയിലും ആയി എന്നാൽ 25 വർഷങ്ങൾക്ക് ശേഷം അത്ഭുതകരമായ ഒരു തിരിച്ചുവരവ് നടത്തി ആ ചെറുപ്പക്കാരൻ. മടക്കു മനുഷ്യൻ എന്നറിയപ്പെട്ട ലീവ് എന്ന 45 കാരന്റെ കഥയാണ് പങ്കു വെക്കുന്നത്. ചൈനയുടെ ഒരു ഗ്രാമത്തിൽ ഉള്ള ഒരു പാവപ്പെട്ട കർഷക കുടുംബമായിരുന്നു ലീയുടേത് അച്ഛന്റെയും അമ്മയുടെയും ഏക പ്രതീക്ഷയായിരുന്നു.

ഏകമകനായ ലീവാ പൂവാ പഠിക്കാൻ മിടുക്കനായിരുന്ന ലീ കുടുംബത്തിലെ വലിയ പ്രതീക്ഷയായിരുന്നു. 19 വയസ്സുവരെ ഒരു പ്രശ്നവുമില്ലാതെ മറ്റെല്ലാവരെയും പോലെ കൗമാരം ആഘോഷമാക്കിയ ചെറുപ്പക്കാരൻ. പത്തൊമ്പതാം വയസ്സിലാണ് അസഹനീയമായ നടുവേദന അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. അതേത്തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ പോയി ചികിത്സിച്ചു. വേദനസംഹാരികൾ കഴിച്ചതിനെ തുടർന്ന് നടുവേദന കുറഞ്ഞെങ്കിലും തന്റെ ശരീരം കൂനു വരുന്നതായി അയാൾക്ക് അനുഭവപ്പെട്ടു.

അയാൾ അത് ഡോക്ടറോട് പറഞ്ഞെങ്കിലും അത് നടുവേദന മൂലമാണെന്ന് മറുപടിയാണ് ലഭിച്ചത്. എന്നാൽ നടുവേദനയും കൂനും ക്കൂടി വന്നതോടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് ലീ ആൻഡ് ലിവിങ് സ്പോണ്ടിലൈറ്റിസ് എന്ന അപൂർവമായ അസുഖമാണെന്ന് കണ്ടെത്തുന്നത്. ശരീരം അനാവശ്യമായി കാൽസ്യം ഉൽപ്പാദിപ്പിക്കുകയും.

അതേ തുടർന്ന് നിയന്ത്രണമില്ലാതെ എല്ലുകൾ വളർന്ന അവസ്ഥയാണിത്. ലീയുടെ കാര്യത്തിൽ ഇത് നട്ടെല്ലിനെ ആണ് ബാധിച്ചത്. അതേതുടർന്ന് നട്ടെല്ല് വളയുന്ന അവസ്ഥയുണ്ടായി. അടിയന്തരമായി ഒരു വലിയ സോഫ്റ്റ്‌വെയർ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും ആ കുടുംബത്തിന് അതിനുള്ള സാമ്പത്തിക ഇല്ലായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.