ലോകം ഇത് എങ്ങോട്ടാണ് പോകുന്നത്, ഈ വീഡിയോ കണ്ടവർ ഞെട്ടി.

ലോകം ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാകാത്ത അവസ്ഥയാണിപ്പോൾ കാരണം കാമുകനൊപ്പം പോകാൻ കുഞ്ഞുങ്ങളെ വലിച്ചെറിയുന്ന മാതാപിതാക്കൾ ഉള്ള കാലം ആണ് ഇപ്പോൾ. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ജീവനും കരുതലും നൽകേണ്ട അമ്മതന്നെ പിഞ്ചോമനയെ വലിച്ചെറിഞ്ഞപ്പോൾ കരുതലായി എത്തിയ തെരുവുനായകൾ.

വിശ്വസിക്കാൻ പ്രയാസമുണ്ടാകും അല്ലേ,വിശ്വസിച്ചേ മതിയാകൂ. വെറും നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മാലിന്യം നിറഞ്ഞ ഓടയിൽ തള്ളി യുവതി മുങ്ങി. കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ആയിരുന്നു അമ്മ ഓടയിൽ ഉപേക്ഷിച്ചത്. മാലിന്യത്തിൽ വീണക്കുഞ്ഞേ പതിയെ കരയാൻ തുടങ്ങിയപ്പോൾ ആ വരുന്നതിനു മുൻപ് ഓടുന്ന യുവതിയെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഈ സമയം ഓടിയെത്തിയ തെരുവുനായ്ക്കൾ കുഞ്ഞിനെ കരച്ചിൽകേട്ട് ഓടയിൽ നിന്നും കുഞ്ഞിനെ റോഡിലേക്ക് കടിച്ചു വലിച്ചു.

കയറ്റുകയും വഴിയെ പോകുന്നവരെ എല്ലാം കുറിച്ചുകൊണ്ട് പ്ലാസ്റ്റിക് കാണിച്ചുകൊടുക്കുകയും ചെയ്യുകയായിരുന്നു. ഉടൻതന്നെ വഴിയാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയും കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. മൂക്കിലും വായിലും ചെളിവെള്ളം കയറിയെങ്കിലും ജീവന് ആപത്തും സംഭവിച്ചില്ല. തക്കസമയത്ത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അതുകൊണ്ട്.

കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചു എന്നാണ് ഡോക്ടർമാർ പറയുന്നത്. എന്തായാലും വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. സിസിടിവി പരിശോധിച്ച പൊലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് സൂചന. എന്തായാലും തെരുവുനായ്ക്കളുടെ അവസരോചിതമായ ഇടപെടൽ രക്ഷപ്പെട്ടത് ഒരു കുഞ്ഞു ജീവനാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.