ലിവർ സിറോസിസ് വരാതിരിക്കുവാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതിൻറെ ലക്ഷണങ്ങൾ എന്തൊക്കെയാണ്.

ലിവർ സിറോസിസ് അഥവാ കരൾവീക്കം എന്ന രോഗത്തെപ്പറ്റി ആണ് ഡോക്ടർ വിശദീകരിക്കുന്നത്. ലിവർ സിറോസിസ് ഒരു സ്ഥായിയായ രോഗാവസ്ഥയാണ് ഇത് സമയം കഴിയുംതോറും ഇത് പ്രോഗ്രസ് ചെയ്തുകൊണ്ട് പോകുന്ന ഒരു അസുഖമാണ്. ഇത് തുടക്കംതന്നെ ലിവർ സിറോസിസ് ആയിട്ടല്ല പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഫാറ്റിലിവർ എന്നു പറയുന്ന ചെറിയ ഒരു അവസ്ഥയിലൂടെ തുടങ്ങി കരളിനു വരുന്ന നീർവീക്കം എന്ന് അവസ്ഥയിലൂടെ മൂർച്ഛിച്ച് ആണ് sirosis ഇലേക്ക് എത്തിപ്പെടുന്നത്. ഫാറ്റിലിവർ ഇൽ നിന്ന് തുടങ്ങി ലിവർ സിറോസിസ് ഇലേക്ക് എത്തിക്കുവാൻ ആയിട്ട്.

ചിലപ്പോൾ ഒരു 10 വർഷമെങ്കിലും ചില ആളുകളിൽ കടന്നുപോയി ഇരിക്കാം. അത് നമ്മൾ അറിയുന്നില്ല. ഇത് വളരെ ഗൗരവമായ ഗുരുതരവും ആയിട്ടുള്ള ഒരു അവസ്ഥയാണ്. സിറോസിസ് അഥവാ കരൾവീക്കം. ലിവർ സിറോസിസ് നിൻറെ കാരണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിച്ചു നോക്കാം. മദ്യപാനമാണ് ഇതിൻറെ പ്രധാന കാരണം നൂറിൽ ഒരു 30 ശതമാനത്തോളം 35 ശതമാനത്തോളം മദ്യപാനം കൊണ്ടാണ് വരുന്നത്.  യേശുവിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നത് ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  Today, given the state of our Kerala, there is a condition called non-alcoholic fatty liver disease. That is, a condition in which people who are obese and have sugar become cirrhosis by fat acmalating. And some chronicviruses that infect the lever are lever cirrhosis caused by hepatitis B hepatitis C these conditions.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.