ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ബുദ്ധിമുട്ട് തന്നെയിരിക്കും അവരുടെയൊക്കെ കാലുകളുടെ അഗ്രഭാഗത്ത് ഉണ്ടാകുന്നതരിപ്പ് അഥവാ പെരുപ്പ് വേദന എന്നിവയെല്ലാം അതുപോലെ തന്നെ പുകച്ചില് പോലെയുള്ള അസ്വസ്ഥതകൾ ഒരുപാട് മരുന്നു കഴിച്ചിട്ട് ആയിരിക്കും അവർ വരുന്നുണ്ടായിരിക്കും.യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്നതിനെക്കുറിച്ച് യാതൊരുവിധത്തിലുള്ള അറിവും അവർക്ക് ഉണ്ടായിരിക്കില്ല.
പലപ്പോഴും പലതരത്തിലുള്ള മുറിവുകൾ സംഭവിക്കുന്നത് പോലും അവർ അറിയാതെ പോകുന്നു എന്നതും വളരെയധികം ചിന്തിക്കേണ്ട ഒരു കാര്യമാണ്.മുറിവ് പറ്റിയത് പോലും അറിയാതെ വളരെയധികം നേരത്തെ നഷ്ടപ്പെട്ടതിനു ശേഷം ഇത്തരത്തിൽ അറിവുകൾ ഉണ്ടാകുന്നതായിരിക്കാം. എന്തുകൊണ്ടാണ് ഇത്തരത്തിൽ മുറിവ് സംഭവിച്ചത് പോലും ഇവർക്ക് അറിയാൻ സാധിക്കാതെ പോകുന്നത്. എന്തുകൊണ്ടാണ് കൈകളിലും അല്ലെങ്കിൽ കാലുകളുടെ അഗ്രഭാഗങ്ങളിലും.
ഇത്തരത്തിൽ തടി തരിപ്പ് എന്നിവ വളരെയധികം ആയിത്തന്നെ ഉണ്ടാകുന്നത്. ഇതിനെ ഉണ്ടാകുന്ന പ്രധാനപ്പെട്ട കാരണം എന്ന് പറയുന്ന അസുഖമാണ് പെരിഫറൽ ന്യൂറോപ്പതി. നമ്മുടെ അഗ്രഭാഗത്ത് ഉണ്ടാകുന്ന ന്യൂറോണകൾക്ക് വരുന്ന നാശങ്ങളാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമായി വരുന്നത്. നമ്മുടെ ശരീരത്തിലെ ധാരാളം ഞരമ്പുകൾ അഥവാ നാഡികൾ ന്യൂറോൺസ് എന്നിവ ഉണ്ട്. ഇത്തരത്തിൽ വിവിധതരത്തിലുള്ള ന്യൂറോൺസുകൾ ആണ് നമ്മുടെ ശരീരത്തിൽ കാണപ്പെടുന്നത്.
സെൻസറി ന്യൂറോൺസുകൾ ഉള്ളത് നമ്മുടെ ശരീരത്തിലെ സ്പർശനം അറിയുന്നതിന് വേണ്ടിയാണ്.തണുപ്പ് വേദന ചൂട് എന്നിവ അറിയുന്നതിന്സെൻസറി നൂറോൺസുകൾ നമ്മെ സഹായിക്കുന്നതാണ്. മറ്റൊന്ന് മോട്ടോർ ന്യൂറോണുകളാണ്ഇത് നമ്മുടെ ചലനത്തിന് സഹായിക്കുന്നതാണ്.ഓട്ടോമാറ്റിക് ന്യൂറോൺസ് എന്ന് പറയുന്നത് നമ്മുടെ ഇൻ ഓർഗൻസ് അതായത് നമ്മുടെ ശരീരത്തിലെ അകത്തുള്ള ഓർഗൻസിന് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.
https://www.youtube.com/watch?v=S1ZLv_v-VsU