ലാലേട്ടൻറെ ലൂസിഫർ ലെ ഒരു മാസ് സീൻ അനുഭവം പങ്കുവെച്ചു നടി.

പൃഥ്വിരാജിനെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ 2019ലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. തിരക്കഥ കൊണ്ടു മേക്കിങ് കൊണ്ടു വലിയ വാണിജ്യ വിജയം സ്വന്തമാക്കിയ ചിത്രം നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിലെ പല ഡയലോഗുകളും ആയിരുന്നു. അതിലൊന്നായിരുന്നു കർഷകനായി പെരുന്നാൾ മാഡം കള പറക്കാൻ ഇറങ്ങിയതാണ് എന്നത് എന്ന ഡയലോഗ്. ഈ രംഗം ഷൂട്ട് ചെയ്തപ്പോൾ ഉണ്ടായ അനുഭവം പറയുകയാണ് നൈല ഉഷ.

ഈ രംഗം ചിത്രീകരിക്കുമ്പോൾ അങ്ങനെ ഉണ്ടാകാൻ പോകുന്ന എല്ലാ അതിനെപ്പറ്റി ഉണ്ടാകാൻ പോകുന്ന കാര്യത്തെപ്പറ്റി തനിക്ക് അറിയാമായിരുന്നു എന്ന് നൈല ഉഷ അഭിമുഖത്തിൽ പറയുകയാണ്. അരുന്ധതി എന്ന ശക്തമായ ജേണലിസ്റ്റ് കഥാപാത്രത്തെയാണ് നൈല ഉഷ ചിത്രത്തിൽ എത്തിയത്. കർഷകനല്ലേ മാഡം ഒന്നു കള പറിക്കാൻ ഇറങ്ങിയതാഡയലോഗ് ലാലേട്ടനെ ഉള്ളതാണെങ്കിലും കയ്യടി എനിക്കാണെന്ന് ഞാൻ അങ്ങ് വിചാരിക്കും. ഇത് എടുക്കുമ്പോഴും ഡബ്ബ് ചെയ്യുമ്പോഴും ഒക്കെ കൈയ്യടി വരാൻപോകുന്ന ഡയലോഗ് ആണ് എന്ന് എനിക്കറിയാം.

ലാലേട്ടനും ആയിട്ടുള്ള എന്റെ ഏക രംഗം അതുമാത്രമായിരുന്നു. കടയിൽ ഉണ്ടാക്കാൻ പോകുന്ന ഇംപാക്റ്റ് എനിക്കറിയാമായിരുന്നു ഒരു സംവിധായകൻ എന്ന നിലയിൽ എന്തൊക്കെ ചെയ്യണമെന്ന് പൃഥ്വിയോ പറഞ്ഞുതരും. ആ സീൻ എടുക്കുമ്പോൾ ലാലേട്ടൻ ഓപ്പോസിറ്റ് നിൽക്കുന്നു എന്ന് ഒരു ടെൻഷൻ ഉണ്ട്. പിന്നെ മുഖത്ത് പേടിയും കൺഫ്യൂഷൻ വരണം. കാരണം ചോര കണ്ടു നിൽക്കുന്നു.

ആൾ ബീഫ് നെടുമ്പിള്ളി ആണ് നമ്മുടെ കയ്യിൽ നിന്നും ഒരു അബദ്ധം പറ്റിയിട്ടുണ്ട്. ഇതെല്ലാം എന്റെ മുഖത്ത് വരുന്നുണ്ടോ എന്ന് ടെൻഷനും വരുന്നു. ഞാൻ ആദ്യം ഡയലോഗ് പറയുമ്പോൾ ലാലേട്ടൻ മുഖത്ത് നോക്കരുത്. സ്റ്റീഫൻ എന്ന് പറയുമ്പോൾ ഷർട്ടിൽ നോക്കണമെന്നും ഷർട്ടിലെ ചോര എന്ന് പറയുമ്പോൾ മുഖത്ത് നോക്കണമെന്നും പ്രിത്യു പറഞ്ഞു. അങ്ങനെയാണ് ഞാൻ ചെയ്തത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.