കുഴിയിൽ വീണ ബാലന്റെ ചെരുപ്പ് തിരികെ നൽകിയത് ആരെന്ന് അറിഞ്ഞാൽ ആരും ഞെട്ടും.

കുഴിയിലേക്ക് പോയ ബാലന്റെ ചെരുപ്പ് കണ്ട് താറാവ് ചെയ്തത് കണ്ടോ അമ്പരപ്പിക്കും ഈ പരോപകരം സ്നേഹം കൊടുത്താൽ തിരിച്ചു സ്നേഹവും നന്ദിയും ഉണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല, പ്രത്യേകിച്ച് മൃഗങ്ങളുടെ കാര്യത്തിൽ അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പരോപകാരിയും മനുഷ്യന് കണ്ടിട്ട് മൃഗങ്ങളിൽ അപൂർവ്വമായി ചില നന്മകൾ കാണാറുണ്ടെങ്കിലും അതിൽനിന്നും അപൂർവമായ ഒന്നാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഇവിടെ പരോപകാരി ആകുന്നത് ഒരു താറാവാണ് കുഴിയിലേക്ക് വീണ് ബാലന്റെ ചരിത്രം കൊത്തിയെടുത്തു നൽകുകയാണ് ഈ താറാവ് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച മുന്നോട്ടു പോവുകയാണ്.

വീടിനടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിനിടെയാണ് ആ മനോഹരമായ ദൃശ്യങ്ങൾ മേഗിയുടെ കണ്ണിൽ പെട്ടത്. ഉടൻതന്നെ അത് മൊബൈൽ ഫോണിൽ പകർത്തി പങ്കുവയ്ക്കുകയായിരുന്നു ഡൽഹിയിലേക്ക് വീണത് ചെരുപ്പ് എടുക്കാൻ ശ്രമിക്കുകയായിരുന്നു ബാലനെ കണ്ടു സഹായിക്കാനായി താറ വ്യക്തി കൊത്തിയെടുക്കാൻ മുകളിലേക്ക് കയറാനും ആദ്യം കുറച്ച് പ്രയാസപ്പെട്ട് എങ്കിലും ഒടുവിൽ തന്നെ കൊക്കിൽ ഉണ്ടായിരുന്നു ചെരിപ്പു താറാവ് ബാലനെ നൽകുന്നുണ്ട്.