കുട്ടിയുടെ മാലമോഷ്ടിച്ച മാല മോഷ്ടാവ് എങ്ങനെ കുടുങ്ങി എന്നറിയേണ്ടേ? നിങ്ങൾ ഞെട്ടും

മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് യുവാവിനെ പെൺകുട്ടി കൊടുത്ത കിടിലൻ പണി കണ്ടോ. ഇതുകണ്ട് കൈയടിച്ച് സോഷ്യൽ ലോകം. ബൈക്കിൽ അല്ലേ മാലപൊട്ടിച്ച സ്ഥലം വിടാം എന്ന് വിചാരിച്ച് ഈ യുവാവിനെ കിട്ടിയത് വളരെ വലിയ പണിയാണ്. തൻറെ മാലയിൽ പിടി വീണു വലിച്ച് അപ്പോഴാണ് പെൺകുട്ടി പോലും ഞെട്ടിയത് അടുത്ത ബൈക്കിലെ ഉള്ളവൻ തന്നെ മാല അപഹരിക്കാൻ ശ്രമിക്കുന്നു ഒട്ടും സമയം പാഴാക്കാതെ ഒരു നിമിഷം കൊണ്ട് ആ ഞെട്ടലിൽ നിന്ന് പുറത്തുവന്ന മാല പൊട്ടിച്ചു കടന്നു കളയാൻ ശ്രമിച്ച യുവാവിന്.

പെൺകുട്ടി വലിച്ച് താഴെയിട്ടു ബൈക്ക് എടുത്ത് പോകുവാൻ ശ്രമിക്കുമ്പോൾ മറ്റു വഴിയാത്രക്കാർ കൂടി ഇടപെട്ട് തോടുകൂടി യുവാവിനെ നല്ല പണിയാണ് ലഭിച്ചത്. ഒരൊറ്റ നിമിഷത്തിൽ ധൈര്യം കൊണ്ട് പെൺകുട്ടി ഒരു കള്ളനെ വീഴ്ത്തുകയും ഇതോടൊപ്പംതന്നെ അപഹരിച്ച മാല തിരികെ വാങ്ങുകയും ചെയ്തു. പെൺകുട്ടിക്ക് പിന്തുണ നല്കി ഒപ്പം സഹായിക്കാൻ എത്തുന്ന മറ്റു യാത്രക്കാരെയും വീഡിയോയിൽ കാണാം ഏതായാലും പെണ്ണ് കള്ളനെ വീഴ്ത്തിയ പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞ കയ്യടിയാണ്.

മാല മോഷ്ടാക്കൾ കൂടിവരുന്ന ഈ കാലഘട്ടത്തിൽ സ്ത്രീകൾ ഇത്തരത്തിലുള്ള ധൈര്യം കാണിക്കുകയാണെങ്കിൽ. ഒരു പരിധിവരെ മാല മോഷ്ടാക്കൾക്ക് ഭയം ഉണ്ടാകുമെന്നത് സംശയമില്ല. ഏതായാലും ഈ പെൺകുട്ടി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ധൈര്യം കാണിച്ച ഈ കുട്ടിയെപ്പോലെ മറ്റുള്ളവരും കാണിക്കുവാൻ ആയിട്ടുള്ള ധൈര്യം കാണിച്ചാൽ മോഷ്ടാക്കൾ ഒന്നു ഭയക്കും എന്നുപോലും കമൻറുകൾ വീഡിയോയ്ക്ക് താഴെ വരുന്നു. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.