കുട്ടിയെ പാർക്കിൽനിന്ന് തട്ടിയെടുക്കാൻ ശ്രമിച്ച കള്ളനെ വകവരുത്തി വളർത്തുനായ.

പാർക്കിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കള്ളനെ കണ്ട നായ്ക്കുട്ടി ചെയ്തത് കണ്ടു, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്നേഹിച്ച കളങ്കമില്ലാത്ത സ്നേഹം തിരികെ തരുന്നതിൽ മൃഗങ്ങൾക്കു പ്രത്യേക കഴിവാണ് പ്രത്യേകിച്ച് നായകൾക്ക് ഉടമസ്ഥനെ സ്നേഹിക്കുന്നതും സംരക്ഷിക്കുന്നതിലും നിർണായക കഴിഞ്ഞ് മറ്റേത് മൃഗങ്ങളും ഉള്ളൂ. ഇപ്പോഴിതാ തട്ടിക്കൊണ്ടുപോവാൻ എത്തിയാൽ കടലിൽനിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തി അവർ നായ.

അമ്മയുടെ ചെറിയൊരു ശ്രദ്ധ തെറ്റിയപ്പോൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ കള്ളനെ കണ്ടു കള്ള ദേഹത്തേക്ക് ചാടിവീണ് കുഞ്ഞിനെ രക്ഷപ്പെടുത്തി വളർത്തുനായ. അമ്മയുടെ ശ്രദ്ധ തിരിഞ്ഞപ്പോൾ കുഞ്ഞിന്റെ അടുത്തേക്കു മടങ്ങിയെത്തി കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോഴേക്കും നായർ കള്ളനെ പുറത്തേക്ക് എടുത്തുചാടി കള്ളനെ വീഴ്ത്തുകയായിരുന്നു. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയാണ്. സ്നേഹിച്ചാൽ മൃഗങ്ങൾ ഇരട്ടി സ്നേഹം തിരികെ നൽകുമെന്നും.

ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു അതിൽ നായകളാണ് ഏറ്റവും കൂടുതൽ കരുതലും സ്നേഹവും കൂടുതൽ എന്നും ആപ ത്തുകളിൽ അവ വളരെയധികം സഹായിക്കുമെന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. ഒത്തിരി ആളുകളാണ് ഇത്തരത്തിൽ നായ്ക്കൾക്ക് ഉള്ള സ്നേഹത്തെക്കുറിച്ച് കമൻറ് നൽകിയിരിക്കുന്നത്. ഒത്തിരി നന്ദിയുള്ള വർഗ്ഗമാണ് നായ്ക്കൾ ഒരുനേരത്തെ ആഹാരം.

കൊടുത്താൽ മതി പിന്നെ നമ്മുടെ നിഴലിനെ കണ്ടാൽ പോലും അവർ തിരിച്ചറിയുമെന്ന് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത്. നായ്ക്കൾ വളരെയധികം സ്നേഹമുള്ളവരും അതുപോലെതന്നെ ബുദ്ധിശാലികളും ആണ് അവർക്ക് അപകടങ്ങൾ തിരിച്ചറിയുന്നതിനും അവരിൽ നിന്ന് മനുഷ്യരെ സംരക്ഷിക്കുന്നതിനുള്ള കഴിവുണ്ട് തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.