കുട്ടികളിലെ വിരശല്യം. പരിഹാരവും മാർഗ്ഗങ്ങളും

കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന ഒരു അസുഖമാണ് കൃമി ശല്യം കുട്ടികളിൽ ഉണ്ടാകുന്ന പ്രധാന അസുഖമാണ് കൃമിശല്യം. വൈറ്റിൽ കൃമി ഉള്ള കുട്ടികളിൽ ഭക്ഷണം കഴിച്ചില്ലെങ്കിലും വയറു വീർത്തു ഇരിക്കും രാത്രി ഞെട്ടിയുണരുന്ന ഉറക്കത്തിൽ മൂത്രമൊഴിക്കുക ഉറക്കത്തിൽ പല്ല് കടിക്കുക എന്നീ ലക്ഷണങ്ങളാണ് പൊതുവെ കൃമി ഉള്ള കുട്ടികളിൽ ഉണ്ടാകുന്നത്. രോഗപ്രതിരോധ ശേഷി ഉള്ളവർ നല്ല ഭക്ഷണം കഴിക്കുന്നവർ നല്ല ശീലങ്ങൾ പാലിക്കുന്നവർ എന്നിവരിൽ ഒന്നും വിര രോഗങ്ങൾക്ക് നിലനിൽക്കാനാവില്ല. അതുകൊണ്ടുതന്നെ വിരകളെ ഒഴിവാക്കാൻ ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ അനിവാര്യമാണ്.

അവ എന്തൊക്കെയാണെന്ന് നോക്കാം ഭക്ഷണം ഉണ്ടാക്കുന്നതിനും കഴിക്കുന്നതിനു മുമ്പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം ടോയ്‌ലറ്റിലേക്ക് പോകുന്നതിനു മുൻപും ശേഷവും തന്നെ കൈകൾ ശുദ്ധിയാക്കുക. വ്യക്തിശുചിത്വം പാലിക്കാത്ത ഒരു കടയിൽ ആണ് സാധാരണയായി വിരബാധ കണ്ടുവരുന്നത് കുട്ടികളിലാണ് ഇതിൻറെ തോത് കൂടുതൽ പരിസരശുചിത്വം കാത്തുസൂക്ഷിക്കുന്നതിലും ഭക്ഷണശീലങ്ങളിൽ മുതിർന്നവർ കാണിക്കുന്ന അലംഭാവമാണ് കുട്ടികളിലെ വിര ബാധയ്ക്ക് പ്രധാനകാരണം.  ഇതിനായി വീഡിയോ കാണുക.

English Summary :  Krimi kokkappuzhu is commonly seen in children. Kokkappuzha and pebble worm are found in the small intestine and krimi sicum appendix colon. At a young age, they are very few without being disturbed and disturbed. Learning about the common child infestation can help to provide easy treatment or protect them from being affected. Here’s a way of how to avoid boredom.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.