കുട്ടിക്കുരങ്ങനെ രക്ഷിച്ച നായ കുട്ടിയാണ് ഇന്നത്തെ ഹീറോ

മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പിക്കുന്ന നിമിഷങ്ങൾ പലപ്പോഴും നമ്മൾ സോഷ്യൽമീഡിയകളിൽ കണ്ടിട്ടുള്ളതാണ്. ദിവസങ്ങൾ കഴിയുംതോറും മനുഷ്യൻറെ വിവേകവും നല്ല മനസ്സും നഷ്ടമായി കൊണ്ടിരിക്കുകയാണ്. അപകടത്തിൽപെട്ടവരെ രക്ഷിക്കട്ടെ അതെല്ലാം ക്യാമറയിൽ പകർത്താൻ വെമ്പൽ കൊള്ളുന്ന അനേകം പേർ നമ്മുടെ കൂട്ടത്തിൽ തന്നെയുണ്ട്. ഇപ്പോഴിതാ മനുഷ്യനെക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന്.

തെളിയിക്കുന്ന ഒരു വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നത്. അപകടത്തിൽ പെട്ട ഒരു ജീവനുവേണ്ടി പരാക്രമങ്ങൾ കാണിക്കുന്ന കുട്ടിക്കുരങ്ങിനെ വീഡിയോയും ക്യാമറയിൽ പകർത്താൻ മനസ്സാക്ഷി ഇല്ലാത്ത മനുഷ്യൻ ശ്രമിച്ചപ്പോൾ ഇതുകണ്ട കുഞ്ഞ് കുരങ്ങനെ ഓടിവന്ന് തന്നാൽ കഴിയും വിധം കുഞ്ഞിനെ രക്ഷപ്പെടുത്തിയ നായ്ക്കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

വീണുകിടന്ന മരത്തിൻറെ മരപ്പൊത്തിൽ കുടുങ്ങിക്കിടന്ന കുട്ടിക്കുരങ്ങനെ ആണ് നായക്കുട്ടി രക്ഷിക്കുന്നത്. മരത്തിൽ കുടുങ്ങിയ കുട്ടിക്കുരങ്ങൻ സ്വയം രക്ഷപ്പെടാൻ പലപ്രാവശ്യം ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഈ സമയത്താണ് ഒരു നായക്കുട്ടി വരുന്നത് ആ കുട്ടികളുടെ കഴുത്തിൽ കടിച്ച് കുട്ടിക്കുരങ്ങനെ ആപത്തിൽ നിന്നും കുരങ്ങിനെ രക്ഷിക്കുന്നത്.

ഒരു ജീവൻ പിടയുന്നത് കണ്ട് ക്യാമറയിൽ പകർത്താൻ ശ്രമിച്ച ആ മനുഷ്യൻ അല്ല മറിച്ച് ആ കുഞ്ഞു കുരങ്ങനെ രക്ഷപ്പെടുത്തിയ നായ കുട്ടിയാണ് എൻറെ ഹീറോ. ഈ വീഡിയോ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക നിങ്ങളുടെ കമൻറുകൾ കമൻറ് ചെയ്യുക.