കുരുന്നുകളുടെ മരണം നൊമ്പരമായി നാട്..

മലപ്പുറത്തെ വള്ളുവൻ പുറം ഗ്രാമത്തിൻറെ നെഞ്ചു തകർത്തു കുരുന്നുകളുടെ ദുരന്തവാർത്ത.വള്ളുവൻ പുറം മാണി പറമ്പിൽ സഹോദരങ്ങളുടെ മക്കൾ വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിൽ വെള്ളക്കെട്ടിൽ മുങ്ങി രണ്ടു കുട്ടികളാണ് ദാരുണമായി മരിച്ചത് മാണി പറമ്പിൽ ചെമ്പക്കാട് രാജൻ റെ മകൾ അർച്ചന സഹോദരൻ വിനോദിനെ മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതര മണിയോടെ മാണി പറമ്പിലെ വീടിനടുത്തുള്ള ചെങ്കൽ കോറി യിലാണ് അപകടം. വെള്ളക്കെട്ടിലേക്ക് അബദ്ധത്തിൽ വീണ് ആദിദേവിനെ രക്ഷിക്കുവാനുള്ള ശ്രമത്തിനിടയിലാണ് അർച്ചനയും മുങ്ങിമരിച്ചത്.

വെണ്ടൂർ ഗവൺമെൻറ് ഗേൾസ് ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് അർച്ചന. വണ്ടൂർ നടുവത്ത് കും പാളി പടിയിൽ മാതാവ് സുനിതയുടെ വീട്ടിലാണ് അർച്ചന താമസിച്ചു വരുന്നത്. ആദിദേവ് ഇളയ സഹോദരനെ 28 ചടങ്ങിന് പങ്കെടുക്കാനെത്തിയതായിരുന്നു അർച്ചന. വീട്ടിൽ നിന്നും രാവിലെ ഒമ്പതോടെ ബന്ധുവിനെ മൊബൈലുമായി പുറത്തിറങ്ങിയ കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ സമീപം മൊബൈലും ചെരിപ്പുകളും കണ്ടെത്തുകയായിരുന്നു.

English Summary :  The two children were immediately recovered during a search of the waterlogging led by locals. He was rushed to the hospital but his life could not be saved. Adidev is a student of Mani Paramba Anganwadi. Archana is a class X student of Vandur Government Girls High School. Mother Sunita. Brother Arjun. Soumya Adidev’s mother. The bodies were released to relatives after an autopsy at Manjeri Medical College.

Both were buried in the house premises of Mani Paramba. Police have charged him with unnatural death in the incident. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.