കുറുമ്പ് കാണിക്കുന്ന കുട്ടിയുടെയും പൂച്ചക്കുട്ടിയുടെയും വീഡിയോ വൈറലാകുന്നു.

സ്നേഹിച്ചാൽ കളങ്കമില്ലാത്ത സ്നേഹം തിരികെ നൽകുന്നതിൽ മൃഗങ്ങൾക്ക് പ്രത്യേക കഴിവാണ്. മനുഷ്യരേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന തോണി പോകുന്ന നിരവധി ഉദാഹരണങ്ങൾ നമുക്കു മുന്നിലുണ്ട്. ഒരു നേരത്തെ ഭക്ഷണവും സ്നേഹവും നൽകിയാൽ അത് നൂറിരട്ടി ആയിരിക്കും നമ്മുടെ വളർത്തുമൃഗങ്ങൾ തിരികെ തരിക. അത്തരത്തിൽ ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഒരു സ്നേഹവും കരുതലും ഒരുപോലെ നൽകുന്ന ഒരു പൊന്നോമന പൂച്ചക്കുട്ടിയുടെ വീഡിയോയാണ്.

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ബാൽക്കണിയിൽ പിടിച്ച് പൊങ്ങാൻ നോക്കുന്ന കുഞ്ഞിനെ സ്നേഹപൂർവ്വം കൈ തട്ടിമാറ്റി പിന്തിരിപ്പിക്കുന്ന പൂച്ചക്കുട്ടിയുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറ കൈയ്യടികൾ ആണ് ലഭിക്കുന്നത്. സ്നേഹിച്ചാൽ കളങ്കമില്ലാതെ സ്നേഹിക്കാൻ മനുഷ്യനേക്കാളും എത്രയോ ഭേദമാണ് മൃഗങ്ങൾ എന്ന് തോന്നിപ്പോകുന്ന ഈ വീഡിയോ ദൃശ്യം ഏവരുടെയും മനസ്സിൽ നിറയ്ക്കും.

ഈ വീഡിയോയ്ക്ക് ഒത്തിരി കമൻറുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. നമ്മൾ സ്നേഹം കൊടുത്താൽ നമ്മളെ സ്നേഹിക്കുന്ന വർഗമാണ് മൃഗങ്ങൾ പക്ഷിമൃഗാദികൾ അവയ്ക്ക് സ്നേഹവും ഭക്ഷണവും നൽകി തിരികെ 100 ഇരട്ടിയായി അവർ അതിനുള്ള നന്ദി കാണിക്കും എന്നാണ് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നത് ഇക്കാര്യത്തിൽ മനുഷ്യർ മാത്രമാണ് പുറകോട്ട് നിൽക്കുന്നത് എന്നും കമൻറ് ലൂടെ ആളുകൾ പറയുന്നു. അല്ലെങ്കിലും കൂടെ നടന്നു ചതിക്കുന്ന മനുഷ്യരേക്കാൾ എത്രയോ ഭേദമാണ് മൃഗങ്ങൾ എന്നും കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണുക.