കുഞ്ഞുങ്ങളെ ഉപേക്ഷിക്കുന്നവരും ജീവിക്കാൻ അനുവദിക്കാത്തവരും ഇതൊന്നു കാണണം.

മക്കളെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പൊങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം. കാടിനുള്ളിൽ ആരുമറിയാതെ പ്രസവിച്ച കുഞ്ഞിനെ കിലോമീറ്റർ അകലെയുള്ള വീട്ടുകാർക്ക് കാണിച്ചുകൊടുക്കുന്ന അമ്മ പശുവിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.പുല്ല് തിന്നാൻ കൊണ്ടുവിട്ടു സ്ഥലത്താണ് പശു പ്രസവിച്ചത് പ്രസവശേഷം വീട്ടുകാരെ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചുകൊടുക്കുന്ന അമ്മ പശുവിനെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്.

കുഞ്ഞുങ്ങൾ വഴിയിലുപേക്ഷിച്ച മുങ്ങുന്ന മനുഷ്യ മൃഗങ്ങൾ ഒക്കെ ഈ അമ്മ പശുവിനെ കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റുകൾ.എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് ഒത്തിരി ആളുകളാണ് ഈ വീഡിയോയ്ക്ക് നല്ല കമൻറുകൾ നൽകിയിരിക്കുന്ന അതുപോലെതന്നെ മകളെയും നോക്കാത്ത അമ്മമാരെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പോയി അതിനിടയിൽ വെച്ച് അമ്മ പശുവിനെ പ്രസവ വേദന വരികയും അവിടെ വെച്ച് പ്രസവിക്കുകയും.

ആണ് ചെയ്തത് അതിനുശേഷം അമ്മ പശു തിരികെ വീട്ടിലേക്ക് വന്നു ഉടമസ്ഥരെ പ്രസവിച്ച വിവരം അറിയിക്കുകയും അതുപോലെതന്നെ അമ്മ പശു തന്നെ തിരികെ കുഞ്ഞിൻറെ അടുത്തേക്ക് പോകുകയും ചെയ്യുകയാണ് ഉണ്ടായത് കാര്യം മനസ്സിലാക്കിയ ഉടമസ്ഥർ നമ്മൾ പശുവിനെ പിന്നാലെ പോയപ്പോൾ കാടിനുള്ളിൽ പ്രസവിച്ച കുഞ്ഞിനെ കണ്ടെത്തുകയാണ് ചെയ്യുന്നത് തുടർന്ന് ആവശ്യമായ പരിചരണങ്ങളും നൽകുന്നുണ്ട്.

ഈ വീഡിയോയ്ക്ക് നിരവധി കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത് കാരണം ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളെ പ്രസവിച്ച വഴിയിൽ ഉപേക്ഷിക്കുന്ന വരും കൊന്നുകളയുമെന്ന് വരും തീർച്ചയായും ഈ അമ്മ പശുവിനെ കണ്ടു പഠിക്കണം എന്നാണ് കമൻറ് ആയി നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.