കുഞ്ഞ് പിറക്കുന്നതിനു മുൻപ് ശവമഞ്ചം ഒരുക്കി കാത്തിരിക്കേണ്ട മാതാപിതാക്കളുടെ അവസ്ഥ.

തങ്ങൾക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനെപ്പറ്റി എല്ലാം മാതാപിതാക്കൾക്കോ നിരവധി സ്വപ്നങ്ങളും പ്രതീക്ഷകളും ഉണ്ടാകാറുണ്ട്. സ്വന്തം കുഞ്ഞിനെ മുഖമൊന്നു കാണാനും അവനെ ഒന്നു താലോലിക്കാനും ഒക്കെ ആഗ്രഹിച്ചാണ് ഗർഭകാലത്തെ ഓരോദിനവും മാതാപിതാക്കൾ തള്ളിനീക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ ഈശ്വരൻ ചിലരെ വളരെ ക്രൂരമായി പരീക്ഷിക്കാറുണ്ട്. ശാന്തി കുഞ്ഞിനുവേണ്ടി ശവമഞ്ചം അരികിൽ കാത്തിരിക്കേണ്ടി വന്ന മാതാപിതാക്കളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഫ്ലോറിഡയിലെ സ്റ്റീഫൻ എറിക്ക ദമ്പതികളുടെ രണ്ടാമത്തെ കൊണ്ടാണ് അഭികേൽ ജോൺസ്. അമ്മയുടെ ഉദരത്തിൽ ആയിരുന്നപ്പോൾ തന്നെ ജീവനോടെ കിട്ടുന്ന എന്ന് ഡോക്ടർമാർ വിധിയെഴുതിയ കുഞ്ഞ് മുപ്പതാമത്തെ ആഴ്ചയിലെ സ്കാനിങ് ആണ് സ്റ്റീഫൻ എറിക്ക ദമ്പതികളുടെ കുഞ്ഞിന് ബ്രെയിൻ ട്യൂമർ ആണെന്ന് കണ്ടെത്തുന്നത്. ഓരോ ദിവസവും ഈ ട്യൂമർ അതിവേഗം വളരുന്ന അതുകൊണ്ടുതന്നെ കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.

ഒടുവിൽ തന്നെ കുഞ്ഞിനുവേണ്ടി ശവമഞ്ചം ഒരുക്കി വേദനയോടെ കാത്തിരുന്നു അച്ഛനുമമ്മയും. കുഞ്ഞ് വളരുന്നതിനൊപ്പം അവൻറെ തലച്ചോറിലെ ട്യൂമറും വളർന്നു .ഗർഭാവസ്ഥയിൽ ആയതുകൊണ്ട് തന്നെ ഒന്നും ചെയ്യാൻ കഴിയാതെ ആ കുഞ്ഞിനെ മരണം നോക്കിനിൽക്കാൻ മാത്രമേ ആ മാതാപിതാക്കൾക്കും ഡോക്ടർമാർക്കും കഴിഞ്ഞുള്ളൂ. സന്ധ്യ പൊന്നോമനേ ഒരു ദിവസത്തേക്കെങ്കിലും.

ജീവനോടെ ലഭിക്കുന്ന യുദ്ധം ആ അമ്മ മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. അത്ഭുതമെന്നു പറയട്ടെ ഡോക്ടർമാരുടെ പ്രവചനങ്ങളെ മറികടന്ന ഏവരെയും അത്ഭുതപ്പെടുത്തി എറിക് സുന്ദരിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അത് ജീവനോടെ പുറത്തു എത്തിയെങ്കിലും അവളെ ചികിത്സിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. കീമോ പോലുള്ള കടുത്ത ചികിത്സയോ ശസ്ത്രക്രിയ ഒന്നും ആ കുഞ്ഞ ശരീരം താങ്ങില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.