കുടവയറും തടിയും കുറയ്ക്കാൻ ഇനി ജിമ്മിൽ പോകേണ്ട, ഇതാ കിടിലൻ ഒറ്റമൂലി…

വെറും 12 ദിവസം കൊണ്ട് ചാടിയ വയറിനെ ഒതുക്കാനുള്ള ഒരു പാനീയത്തെ കുറിച്ചാണ് പറയുന്നത്. കുടവയർ കൊണ്ട് കഷ്ടപ്പെടുന്നവർ ചില്ലറയല്ല. ചെറുപ്പക്കാരിലും ഇതേ പ്രശ്നം പ്രതിസന്ധി ഉണ്ടാക്കാറുണ്ട്.പലപ്പോഴും ഇത്തരം പ്രശ്നങ്ങൾക്ക് എല്ലാം തന്നെ പലവിധത്തിൽ നമ്മളെ പ്രതിസന്ധിയിലാക്കുന്നു. കുടവയറും അമിതവണ്ണവും കുറയ്ക്കാൻ നെട്ടോട്ടമോടുന്ന ഒരു തലമുറയാണ് ഇന്നത്തേത്. ഇതിനുവേണ്ടി ജിമ്മിൽ കയറിയിറങ്ങുകയും വ്യായാമം ചെയ്ത് കഷ്ടപ്പെടുന്നവരും ചില്ലറയല്ല.

ഭക്ഷണനിയന്ത്രണവും മറ്റും പലവിധത്തിലാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്.ഇത്തരം ശീലങ്ങൾ കുടവയർ കുറയ്ക്കുന്നതിനൊപ്പം തന്നെ ആരോ നശിപ്പിക്കുകയാണ് ചെയ്യുന്നത് എന്നാൽ വെറും 12 ദിവസം കൊണ്ട് ഇനി കുടവയർ എന്ന പുസ്തകത്തെയും അമിതവണ്ണത്തിനും നമുക്ക് ഇല്ലാതാക്കാം. ദൈനംദിന ജീവിതത്തിൽ വളരെയധികം പ്രശ്നങ്ങളെ നമ്മൾ അനുഭവിക്കേണ്ടിവരുന്നു തന്നെ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണുന്നതിനും ദിവസങ്ങൾ കൊണ്ടുതന്നെ.

ചാടിയ വയർ കുറയ്ക്കുന്നതിനും സഹായിക്കുന്ന മാർഗങ്ങൾ നിരവധിയാണ്. തടിയും വയറും അരക്കെട്ടു ഒതുക്കി ആരോഗ്യ നൽകാൻ സഹായിക്കുന്ന മാർഗങ്ങൾ എന്തൊക്കെ എന്ന് നോക്കാം. തടി കുറയ്ക്കാൻ എന്ത് പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. സാധനങ്ങൾ 2 ലിറ്റർ വെള്ളം 3 നാരങ്ങ ഒരു കുടുംബ രണ്ട് ടേബിൾസ്പൂൺ ഇഞ്ചി അരിഞ്ഞത്.

10 പൊതിന ഇല എന്നിവയാണ് തടി കുറയ്ക്കുന്ന പാനീയം തയ്യാറാക്കാനായി വേണ്ടത്. വെള്ളത്തിൽ പുതിന ഇല എടുത്ത് തിളപ്പിച്ച് അഞ്ച് മിനിറ്റോളം വയ്ക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.