കുടവയർ കുറയ്ക്കാൻ ഇത് ഒരു ഗ്ലാസ് അഞ്ചു ദിവസം കഴിച്ചാൽ മാത്രം മതി

നമ്മുടെ ശരീരത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പ് കുറയ്ക്കുന്നതിനും അതുപോലെതന്നെ വണ്ണം കുറയ്ക്കുന്നതിനും പറ്റിയ ഒരു പാനീയം ആയിട്ടാണ് എന്ന് പരിചയപ്പെടുന്നത്. ഈ പാനീയം ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ് വളരെ കുറച്ച് സാധനങ്ങൾ മാത്രം മതി ഉണ്ടാക്കിയെടുക്കുവാൻ. ഇത് വെറും വയറ്റിൽ കുടിക്കുന്നതാണ് ഏറ്റവും നല്ലത് ഇല്ലെങ്കിൽ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കാവുന്നതാണ്. 4 അല്ലി വെളുത്തുള്ളി നല്ലപോലെ തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക. 2 കപ്പ് വെള്ളം എടുക്കുക. വെളുത്തുള്ളി നല്ലപോലെ ചതച്ചു ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. നല്ലപോലെ തിളപ്പിക്കുക. ചെറുതീയിൽ വേണം ഇത് തിളപ്പിക്കാൻ. തിളപ്പിച്ചതിനുശേഷം മിനിമം അഞ്ചു മണിക്കൂറെങ്കിലും ഇത് വെക്കണം. ഇതിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീര് കൂടി ചേർക്കുന്നു. രാവിലെ വെള്ളം കുടിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക.

വെള്ളം തന്നെ കുടിക്കുകയാണെങ്കിൽ നിങ്ങളുടെ കുടവയറു കുറയുന്നതാണ്. വയറു ശുദ്ധി ആകുന്നതിനു ദഹനം ശരിയായ രീതിയിൽ നടക്കുന്നതിനും ഈ വെള്ളം നിങ്ങളെ സഹായിക്കും. ചെറുനാരങ്ങ ചേർക്കുന്നത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ മലബന്ധം ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഈ ഡ്രിങ്ക് കൊണ്ട് ഇല്ലാതാക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കും മെറ്റബോളിസം വർദ്ധിപ്പിക്കും ഇതെല്ലാം ഈ ഡ്രിങ്ക് കൊണ്ട് വളരെ ഉപകാരം ഉള്ളതാണ്. ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം . ഈ വെള്ളം കുടിക്കാൻ പ്രത്യേകിച്ച് ഒരു രുചി ഉണ്ടാകുന്നതല്ല. ഇത് ഉണ്ടാക്കുവാനായി അൽപം തേൻ കൂടി ഇതിലേക്ക് ചേർക്കുന്നത് വളരെ നല്ലതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.