കൃഷിയിൽ എല്ലുപൊടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

ഉത്തമ ജൈവവളം ആയ എല്ലുപൊടി നമുക്ക് രണ്ടുമൂന്ന് രീതിയിൽ വാങ്ങാൻ ലഭിക്കും. എന്നാൽ അതിൽ ഒരുതരം എല്ലുപൊടി മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുവാൻ ഏറ്റവും നല്ലത്. അതുപോലെ തന്നെ നേരിട്ട് എല്ലുപൊടി മണ്ണിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ അത് നാല് മാസം എടുക്കും മണ്ണിൽ ലയിച്ചു ചേരുന്നതിനെ അത് ചെടികൾക്ക് വളമായി ലഭിക്കുന്നതിന് അത് നമ്മുടെ ഹ്രസ്വകാല വിളകൾക്ക് ഉപകരിക്കുകയില്ല. എങ്ങനെയാണ് എല്ലാ ചെടികൾക്കും ഉപകാരപ്രദമായ എല്ലുപൊടി ഉപയോഗിക്കുക എന്നതും.

ഏതുതരം എല്ലുപൊടി ആണ് വാങ്ങേണ്ടത് എന്നും ഇത് എങ്ങനെയാണ് ഉപയോഗിക്കാം അതായത് ഏതൊക്കെ ചെടികൾക്ക് എല്ലുപൊടി പാടില്ല എന്നതിനെക്കുറിച്ചും ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സാധാരണ നമുക്ക് എല്ലുപൊടി രണ്ട് രീതിയിൽ വാങ്ങാൻ ലഭിക്കും. ഒന്ന് ആവി കയറ്റി ഉണ്ടാക്കിയതും രണ്ടാമതായി ഉണക്കിപ്പൊടിച്ചതും. ഇതിൽ ആവി കയറ്റി പൊടിച്ചതിനാണ് ഗുണങ്ങൾ കൂടുതലുള്ളത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

It contains 24 per cent calcium, 15 per cent phosphorus and three per cent nitrogen. It also contains micro-elements such as iron zinc magnesium. So be especially careful to buy steamed and dried bone powder at the time of purchase. We can beat the steamed bone and be a good dark color so that we can quickly identify them. Dry powder will be a light color.

Bone powder is commonly used for phosphorus. But only the root will grow with good strength. The root has grown well and the plant grows stronger. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.