കൂടെ പഠിക്കുന്ന സഹപാഠിയുടെ വീട്ടിൽ പറയാതെ ചെന്നപ്പോൾ ഉണ്ടായ അനുഭവം ഞെട്ടിക്കുന്നത്..

എന്നുമുതൽ ആണെന്ന് അറിയില്ല അഭിയുടെ അച്ഛനോട് എനിക്ക് ഇഷ്ടം തോന്നി തുടങ്ങിയത് അത് ഇഷ്ടം തന്നെയാണോ അതോ ഒരു തരം ആരാധനയോ, ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്ത ഒരു വികാരമായി അത് മനസ്സിൽ ആഴത്തിൽ വേരോടി കൊണ്ടിരിക്കുന്നു. ഒരു ദിവസം മോളെ സ്കൂളിൽ കൊണ്ടുവിടാൻ ചെന്നപ്പോഴാണ് ആദ്യമായി അദ്ദേഹത്തെ കണ്ടത്. മോളാണ് പരിചയപ്പെടുത്തിയത് അമ്മയെ ഇതിന്റെ ക്ലാസിലെ അഭിജിത്തിന്റെ പപ്പയെ ആണെന്ന്.

അത് താൻ ഒരു ഹായ് പറഞ്ഞപ്പോൾ മറുപടി ഹലോ പറയുക മാത്രമാണ് ചെയ്തത്. പിന്നീട് സ്കൂൾ ജനങ്ങളെ താൻ മോളെ കൊണ്ടുവിടാൻ ചെല്ലുമ്പോൾ ഒക്കെ അദ്ദേഹത്തെ സ്ഥിരമായി സ്കൂൾ മുറ്റത്ത് വച്ച് കാണാൻ തുടങ്ങി. അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് ഒരു ഹായ് അല്ലെങ്കിൽ ഒരു ഹലോ അതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബോളി സ്കൂട്ടറിനു പിന്നിൽ നിന്ന് ഇറങ്ങി ക്ലാസിലേക്ക് പോയാലും ഞാൻ കുറച്ചു നേരം കൂടി അവിടെ തന്നെ നിൽക്കുമായിരുന്നു.

തേഡ് ബെല്ലടിച്ച് ക്ലാസ് തുടങ്ങി കഴിഞ്ഞു തിരിച്ചു പോകാറുള്ളൂ. അദ്ദേഹം അതുപോലെ തന്നെയായിരുന്നു. അഭി നടന്നുപോയി അവിടെ ക്ലാസ്സിൽ കയറുന്നത് വരെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കാണാം. ഭാര്യക്ക് സ്കൂട്ടർ ഓടിക്കാൻ അറിയില്ല അതുകൊണ്ടാണ് സാർ എല്ലാ ദിവസവും മോനെ കൊണ്ട് വിടുന്നത്. ഒരുദിവസം ആകാംക്ഷയോടെ ഞാൻ അദ്ദേഹത്തോടു ചോദിച്ചു.

ഏയ് അവൾക്ക് ലൈസൻസ് ഉണ്ട് മോനെ കൊണ്ടു വിട്ടോളാം എന്ന് പറഞ്ഞതാണ് പക്ഷേ അവളെ തിരക്കിനിടയിൽ വണ്ടി കൊടുത്തു വിടാൻ എനിക്കൊരു മടി എന്തെങ്കിലും ആക്സിഡന്റ് ഉണ്ടാകുമോ എന്നൊരു പേടി. ഭാര്യയെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കരുതൽ കണ്ടപ്പോൾ ഞാൻ നിന്നെ ഭർത്താവിനെക്കുറിച്ച് ഓർത്തുപോയി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.