കൊച്ചു കുഞ്ഞിന്റെയും കുരങ്ങന്റെയും ഫോണിനു വേണ്ടിയുള്ള പിടിവലി വീഡിയോ വൈറലായി മാറുന്നു

കൊച്ചുകുട്ടികൾ മൃഗങ്ങളും തമ്മിൽ ഇടപെടുന്ന വീഡിയോയ്ക്ക് ആരാധകർ ഏറെയാണ്. സാധാരണ മൃഗങ്ങൾക്ക് ഓമനിക്കുന്ന കുഞ്ഞുങ്ങളെയും കുഞ്ഞുങ്ങളുടെ അരികിൽ ക്ഷമയോടെ ഇരിക്കുന്ന മൃഗങ്ങളെയും ഇത്തരം ദൃശ്യങ്ങൾ നമുക്ക് കാണാൻ സാധിക്കുക. എന്നാൽ അതിനൊക്കെ വിപരീതമായി ഒരു വമ്പൻ കുരങ്ങനും ആയി വഴക്കിടുന്ന ഒരു പിഞ്ചുകുഞ്ഞിനെ എന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്.

ഇന്നത്തെ കാലത്ത് പിഞ്ചുകുഞ്ഞുങ്ങൾ പോലും മൊബൈൽ ഏറെ ഇഷ്ടപ്പെടുന്നവരാണ്. സ്വന്തം അമ്മക്ക് പോലും കുഞ്ഞുങ്ങൾ മൊബൈൽ നൽകാറില്ല അങ്ങനെയുള്ളപ്പോൾ ഒരു കുരങ്ങൻ മൊബൈൽ തട്ടിയെടുത്താൽ ഓ. മൊബൈൽഫോൺ വേണ്ടിയുള്ള കുഞ്ഞിനെയും കുരങ്ങിനെ യും പിടിവലി യുടെ വീഡിയോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വീട്ടു മുറ്റത്ത് കട്ടിലിലിരുന്ന് കളിക്കുകയായിരുന്നു കുഞ്ഞിന്റെ അരികിൽ കുരങ്ങൻ വന്ന് ഇരിപ്പുറപ്പിച്ചു.

തന്നോളം വലുപ്പമുള്ള കുരങ്ങനെ കണ്ടിട്ടും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ലാതെതന്നെ ഏതാനും മാസങ്ങൾ പ്രായമുള്ള കുഞ്ഞിന്റെ ഇരിപ്പ്. കുഞ്ഞിന്റെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് കൗതുകം തോന്നിയ കുരങ്ങൻ. സെക്കൻഡുകൾ കൊണ്ട് തട്ടി പറിച്ചെടുത്തു. ഫോണിലെ വാൾപേപ്പർ ചിത്രം കണ്ട എന്താണെന്നും കുരങ്ങൻ ശ്രദ്ധയോടെ നോക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.

കുഞ്ഞേ ഏതാനും സെക്കൻഡുകൾ കുരങ്ങനെ ശ്രമിച്ചെങ്കിലും ഒടുവിൽ ഫോൺ തിരിച്ചു തരാൻ ഭാവമില്ല എന്ന് മനസ്സിലായതോടെ കുഞ്ഞിന്റെ വിധം മാറി അപ്പോൾ തന്നെ കുരങ്ങന്റെ കയ്യിൽ നിന്ന് ഫോൺ കുഞ്ഞേ തട്ടിപ്പറിച്ച് എടുക്കുകയും ചെയ്തു. എന്നാൽ അങ്ങനെ തന്നെ വിട്ടുകൊടുക്കാൻ കുരങ്ങനും ഭാവം ഉണ്ടായിരുന്നില്ല . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.