കിണറ്റിൽ മൂർഖൻ പാമ്പ് എന്തുചെയ്യണമെന്നറിയാതെ വീട്ടുകാർ കാണാം വീഡിയോ

പാമ്പുകൾ ആൾതാമസം ഉള്ള സ്ഥലങ്ങളിലേക്ക് വരുന്നത് സാധാരണമാണ്. ഒന്നുകിൽ ഒരു പാമ്പുപിടുത്തക്കാരൻ മറ്റോ വിളിച്ച് പാമ്പിനെ പിടിക്കുകയോ അല്ലെങ്കിലും ഓടിച്ചു വിടുകയോ ആണ് ചെയ്യുന്നത്. ഒരു പാമ്പ് കിണറ്റിനുള്ളിൽ പെട്ട പോയാലോ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കോതമംഗലത്ത് ഒരു സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് ഇത്തരത്തിലുള്ള സംഭവം നടന്നിരിക്കുന്നത്.

നേര്യമംഗലം ആവോലി ചാലിൽ സ്വകാര്യവ്യക്തിയുടെ മുറ്റത്തെ കിണറ്റിൽ ബുധനാഴ്ച രാത്രിയാണ് പാമ്പ് വീണത്. പാമ്പിൻറെ ശബ്ദം കേട്ടു വീട്ടുകാർ നോക്കിയപ്പോൾ മുറ്റത്ത് പത്തിവിടർത്തി നിൽക്കുന്ന പാമ്പിനെ ആണ് കണ്ടത് പാമ്പ് എലിയെ പിടിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു വീട്ടുകാർ ഇറങ്ങി വന്നപ്പോഴേക്കും രക്ഷപ്പെടാനുള്ള ശ്രമത്തിൽ പാമ്പ് കിണറ്റിൽ വീഴുകയായിരുന്നു തുടർന്ന് നാട്ടുകാർനാട്ടുകാരനായ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർമാരെയും വിളിച്ച് വിവരമറിയിച്ചു.

ഉദ്യോഗസ്ഥർ എത്തിയാണ് തോട്ടി ഉപയോഗിച്ച് പാമ്പിനെ സഞ്ചിയിൽ ആക്കിയത്. 5.5 നീളമുണ്ടായിരുന്ന പാമ്പിനെ സഞ്ചിയിൽ ആക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒത്തിരി കമൻറുകൾ ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നു. നാട്ടുകാർ കൂടി രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന് അപ്പോൾ പാമ്പിനെ പെട്ടെന്ന് തന്നെ സഞ്ചിയിൽ ആകുവാൻ സാധിച്ചു. പാമ്പിനെ സഞ്ചിയിൽ ആക്കുന്ന വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുവാനും കമൻറുകൾ നൽകുവാനും മറക്കരുത്.