കേരളത്തിൽ ഇപ്പോൾ പ്രചാരത്തിലുള്ള ഈ തെങ്ങ് രണ്ടാം വർഷത്തിൽ കായ് ഫലം തരും

ഒരു പ്രത്യേകതരം ഇനത്തിൽപ്പെട്ട ഒരു തെങ്ങിനെ കുറിച്ചാണ് ഇന്ന് പ്രതിപാദിക്കുന്നത്. ഇത്തരത്തിലുള്ള നാലോ അഞ്ചോ തെങ്ങുകൾ നമ്മുടെ പറമ്പിൽ ഉണ്ട് എങ്കിൽ തെങ്ങു കയറാൻ ആളെ കിട്ടാത്ത ഈ കാലത്ത് എല്ലാവർക്കും ഇത് ഒരു ഉപകാരപ്രദമായിരിക്കും. കാരണം കൈയ്യെത്തുംദൂരത്ത് നിന്നുകൊണ്ട് തേങ്ങ പറിച്ചെടുക്കാൻ നട്ട് 2 വർഷംകൊണ്ട് തേങ്ങാ ഉണ്ടാകുന്നതാണ്. മറ്റു തെങ്ങുകൾ ഒക്കെ അഞ്ചു മുതൽ 10 വർഷം വരെ എടുക്കും.

കായ് പിടുത്തം ഉണ്ടാകുവാൻ എന്നാൽ ഈ തെങ്ങ് നല്ല രീതിയിൽ പരിചരണം കൊടുക്കുകയാണെങ്കിൽ രണ്ടാം വർഷം ഫലം നൽകുകയും ചെയ്യും. ഈ തെങ്ങിൻറെ പേരാണ് ഗംഗാബോണ്ടം ഇതിനെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഗംഗാ ബോണ്ടം തെങ്ങിന് ഇന്ത്യയിൽതന്നെ ഏറ്റവും ഉയരം കുറഞ്ഞ തെങ്ങ് എന്ന സവിശേഷത കൂടിയുണ്ട്.ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക.

Its annual growth is just who feet tall. This unique variety in Andhra Pradesh is now being marketed well in Tamil Nadu and Kerala. If you change its chakiri, you’ll weigh an average of 500 grams. 350 grams of water is also a speciality of this day. It is distinguished from other coconut trees by the ability to read from the second year after proper care is given.

It’s nice to see the long, green coconut shaped like papaya standing. 250 to 300 coconuts a year from a coconut. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.