കഴുത്തിലെ കറുപ്പു നിറത്തിന് ഉടനടി പരിഹാരം..

സ്ത്രീ പുരുഷ ഭേദമന്യെ 30 വയസ്സു കഴിയുമ്പോൾ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ഒരു സൗന്ദര്യപ്രശ്നമാണ് കഴുത്തിൽ ഉണ്ടാകുന്ന കറുപ്പ് നിറം എന്നത്. അതായത് കറുത്ത പാടുകൾ കഴുത്തിന് പുറകിലും വളരെ അധികമായി കണ്ടുവരുന്നത്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം എന്നത് സൂര്യപ്രകാശം കൂടുതലും ഏൽക്കുന്നത് അത്തരം ഭാഗങ്ങളിലാണ് എന്നതാണ്. അതുപോലെ തന്നെ റിയാക്ഷൻ ഉള്ള ഓർണമെൻസ് ധരിക്കുമ്പോഴും സ്ത്രീകളിൽ കഴുത്തിനുചുറ്റും കറുത്ത പാടുകളും ചൊറിച്ചിലും അനുഭവപ്പെടുന്നത് ആയിരിക്കും.

അതുപോലെ തന്നെ ശരീരഭാരം വർദ്ധിക്കുന്നതും കഴുത്തിനുചുറ്റും ഇത്തരത്തിലുള്ള കറുപ്പുനിറം ഉണ്ടാകുന്നതിന് ഒരു പ്രധാനപ്പെട്ട കാരണം തന്നെയാണ്. അതുപോലെതന്നെ ചൂടും പൊടിയും വിയർപ്പും എല്ലാം നമ്മുടെ ചർമത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ വളരെയധികമാണ്. ഇത്തരത്തിൽ കഴുത്തിൽ കറുപ്പ് നിറം എന്നത് ഒത്തിരി ആളുകൾക്ക് അഭംഗി സൃഷ്ടിക്കുന്ന ഒരു കാര്യമാണ് ഇത് ചിലപ്പോൾ വ്യക്തികളുടെ ശരീര ശുചിത്വത്തിന് വളരെ വളരെ വലിയ ചോദ്യചിഹ്നം ഉയർത്തുന്ന ഒരു കാര്യം തന്നെയായിരിക്കും ചില ആളുകളുടെ കാര്യത്തിൽ ഇതിവൃത്തവും ഉണ്ടാകുന്ന ഒരു കാര്യമല്ല.

സൂര്യ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിൽ പതിക്കുന്നത് മൂലവും ഇത്തരത്തിൽ സംഭവിക്കാം. മാത്രമല്ല ചില ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇത്തരത്തിൽ കഴുത്തിലെ കറുപ്പുനിറം പ്രത്യക്ഷപ്പെടുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് നമുക്ക് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. ചെറുനാരങ്ങ ഉപയോഗിക്കുന്നത് നമ്മുടെ കഴുത്തിലുള്ള ഇത്തരത്തിലുള്ള ചർമത്തിന് കറുപ്പു നിറത്തിലെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ്.

നാരങ്ങ അടങ്ങിയിട്ടുള്ള ബ്ലീച്ചിങ് ജനങ്ങളുടെ സഹായത്താൽ ചർമത്തിന് നിറം വർദ്ധിപ്പിക്കുന്നതിനു നശിച്ച ചർമ്മ കോശങ്ങൾ നീക്കം ചെയ്യുന്നത് നാരങ്ങാനീര് വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.