കാഴ്ചയില്ലാത്ത യുവാവ് ഭാര്യയെയും കുഞ്ഞിനെയും യന്ത്രത്തെ സഹായത്തോടെ കണ്ടപ്പോൾ.

ജിം ജോയ് എന്നി ദമ്പതികളുടെ ജീവിതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിം ജന്മനാ അന്ധനാണ്, ജോയി അദ്ദേഹത്തെ പ്രണയിച്ച് വിവാഹംകഴിച്ചതാണ്. അവർക്ക് ഒരു കുഞ്ഞും ഉണ്ട്. ജീനിന്റെ ഏറ്റവും വലിയ ആഗ്രഹം തന്നെ ഭാര്യയും കുഞ്ഞിനെയും ഒരുവട്ടമെങ്കിലും കാണണം എന്നതാണ്. അത് ഒരിക്കലും നടക്കില്ല എന്ന് അദ്ദേഹത്തിന് അറിയാം. അദ്ദേഹം എന്നും ദൈവത്തോട് പ്രാർത്ഥിക്കും ഒരുവട്ടമെങ്കിലും എനിക്ക് എന്റെ ഭാര്യയും.

കുഞ്ഞിനെയും കാണണം എന്ന്. ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥന കേട്ടത് ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന് കുറച്ചുനേരത്തേക്ക് തൻറെ ഭാര്യയെയും മകനെയും കാണാൻ സാധിച്ചു. നേരിട്ടല്ലെങ്കിലും ഒരു ഉപകരണത്തിലെ സഹായത്തോടെ അദ്ദേഹം തന്റെ ഭാര്യയുടെ കുഞ്ഞിനെയും കണ്ടത്. എച്ച് ഡി ക്വാളിറ്റിയിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ ആണ് അദ്ദേഹം ആ യന്ത്രത്തിന്റെ സഹായത്തോടെ കണ്ടത്.

കുഞ്ഞിനെ കണ്ടപ്പോൾ അദ്ദേഹം പൊട്ടിക്കരയുകയാണ് ചെയ്തത്. ഭാര്യയെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് നീ സുന്ദരി ആണ് എന്നാണ്. ഒരു ഷോയിൽ വച്ചാണ് അദ്ദേഹത്തിന് ഈ ഭാഗ്യം ലഭിച്ചത്. അദ്ദേഹത്തോടൊപ്പം തന്നെ ഷോ കണ്ട പ്രേക്ഷകരും കരയുകയായിരുന്നു. അദ്ദേഹത്തിൻറെ പ്രാർത്ഥന ദൈവം കേട്ടു എന്നും അദ്ദേഹത്തിൻറെ നൽകാവുന്ന ഏറ്റവും വലിയ സന്തോഷം അതാണെന്നും.

വീഡിയോ കണ്ടവർ കമൻറ് ആയി നൽകുന്നു. അതുപോലെതന്നെ ആ യന്ത്രം അദ്ദേഹത്തിന് ഒരെണ്ണം വാങ്ങി നൽകണമെന്നും ഭാര്യയെയും കുഞ്ഞിനെയും സ്ഥിരമായി കാണുവാൻ അദ്ദേഹത്തിന് സാധിക്കട്ടെ ഒന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകി. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.